പഞ്ചസാരയേക്കാൾ മധുരമുള്ള തുളസി
പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. ഉണക്കിപൊടിച്ചാണ് ഇത് ഉപയോഗിക്കുന്നത്.
Agriculture
പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. ഉണക്കിപൊടിച്ചാണ് ഇത് ഉപയോഗിക്കുന്നത്.
പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് വർണ്ണ ഭംഗി പടർത്തുന്ന ഈ കാഴ്ച
വേനലിൽ ശരീരം തണുപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ് ഈ ദാഹശമനി.
മുടി വളരാനും മുടിക്ക് അഴക് നൽകാനും ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ പ്രധാന ചേരുവയാണിത്
ചെടിയിൽ കുലകളായി കാണപ്പെടുന്ന കായ പൂപ്പാത്രങ്ങളിലും മറ്റും ഭംഗി കൂട്ടാൻ ഉപയോഗിക്കും.
ചതച്ചാലും ഉണങ്ങിയാലും ബസുമതി അരിയുടെ മണമാണ് ഇതിന്. തിളച്ച വെള്ളത്തിലിട്ടാല്‍
ബിരിയാണിയുടെ മണമുണ്ടാകും.
ഇതിന്റെ കായയുടെ അകത്തുള്ള വിത്തിന് ഉണങ്ങിയാൽ കസ്തൂരി ഗന്ധമാണ്. ലതകസ്തൂരി എന്നും ഇതിന് പേരുണ്ട്.
ആഫ്രിക്കയാണ് ജന്മദേശമെങ്കിലും ഇതിന്റെ പോഷക ഗുണം കൊണ്ട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.
തെക്കേഅമേരിക്കയിലെയും തായ് ലന്റിലേയും പ്രിയപ്പെട്ട വിഭവമായ ആ ഇൻകാ പീനട്ട് കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു.
ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചു കയറി ഹരിതകം തിന്നു നശിപ്പിക്കും.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ ഏറെ ഉണ്ടായിരുന്ന പുളിവെണ്ട ഇന്ന് അപൂർവ്വ സസ്യമാണ്.
എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമായ ചതുരപ്പയർ പച്ചക്കറികളിലെ ഏറ്റവും വലിയ മാംസ്യ കലവറയാണ്.
നീമാസ്ത്രവും, അഗ്നിയസ്ത്രവും ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന വേപ്പധിഷ്ടിത കീടനാശിനികളാണ്.
റബ്ബർ കൃഷിക്കായി തട്ടുകളാക്കി തിരിച്ച സ്ഥലത്ത് 3550 തടത്തിലാണ് മരച്ചീനി കൃഷി ചെയ്തത്
വാഴത്തട കിടത്തിവെച്ച് ഇതിൽ ചതുരാകൃതിയിൽ ദ്വാരമിട്ട് മണ്ണ് നിറച്ച് പച്ചക്കറി വളർത്താം
തില്ലങ്കേരിയില്‍ നെല്ലിനൊപ്പം വയലറ്റ് ചെടി വളർന്നു നിൽക്കുന്നത് ആളുകൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്.
ഈ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പൂന്തോട്ടമല്ല. നടവഴിയുടെ ഇരുഭാഗത്തുമുള്ള ഇഞ്ചിത്തൈകളാണ്.
കിലോയ്ക്ക് 300 രൂപ വരെ കിട്ടുന്ന വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു
ആനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇക്കോ ഷോപ്പിലും പരിസരത്തുമായിട്ടാണ് കർഷ ചന്ത.
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന മുഞ്ഞ ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും.വേരിനേയും ആക്രമിക്കും