പരശുരാം എക്സ്പ്രസ്സ് എന്ന കാസറ്റിലെ ഒടുവിലിൻ്റെ ഗാനങ്ങൾ
പരശുരാം എക്സ്പ്രസിലെ യാത്രക്കാരനായ ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും.
പരശുരാം എക്സ്പ്രസിലെ യാത്രക്കാരനായ ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും.
അറബിക്കലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദ സാധ്യത.
മനുഷ്യരുടെ ഇടപെടൽ മൂലം ഭൂമിയിലെ പരിസ്ഥിതി തകിടം മറിയുകയാണ്.
ലക്ഷദ്വീപിൽ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്.
തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള നിർദ്ദേശം പാലിക്കണം.
പച്ചക്കറി വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവരോഗകീട നിയന്ത്രണോപാധികൾ എന്നിവ ഇവിടെ ലഭ്യമാണ്.
അർഹാരയവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ ലീഗൽ സർവ്വീസ് സൊസൈറ്റി വഴി സംവിധാനമുണ്ടാക്കണം.
ചരിവുള്ള വലിയൊരു ഭൂപ്രദേശത്തെ ഭൂജലവും അതുവഴി പച്ചപ്പും നിലനിർത്താൻ അടിയണ സഹായിക്കും.
കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
500 കോടി രൂപയെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കാഞ്ചൻജംഗ താഴ്വാരത്തെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് യാത്ര.
ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു.
മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാല തുടക്കം മുതൽ ചെയ്തു വരുന്നു.
കാസറ്റ് ദേവരാജൻ മാഷുടെ സാന്നിധ്യത്തിൽ ശ്രീവിദ്യ കവിയൂർ പൊന്നമ്മയ്ക്ക് നൽകി പുറത്തിറക്കി.
ഒക്ടോബർ 23-24 തീയതികളിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
റബ്ബർകൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കും തൊഴിലാളികൾക്കും ഈ കാലയളവിൽ പരിശീലനം നല്‍കും.
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
21 വരെ 40 മുതൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഒക്ടോബർ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.