വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഇന്ത്യയിൽ ഒന്നാമത്
ഡൽഹിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ നേട്ടം പ്രഖ്യാപിച്ചത്.
ഡൽഹിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ നേട്ടം പ്രഖ്യാപിച്ചത്.
സ്കൂളുകളിലെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.
മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു.
സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.
ഇനി മെയ് അവസാനം വരെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഭക്തർക്ക് വഴിപാട് ശീട്ടാക്കാം.
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതി ആഘാതം എന്നിവ സംഘം മനസ്സിലാക്കി.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
സെപ്തംബർ ഒന്നിന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ചെലവ് കുറഞ്ഞ രീതി എന്ന നിലയിലാണ് പഴയ ഫ്രിഡ്ജുകൾ ഉപയോഗപ്പെടുത്തിയത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
റോബോട്ടിക്സ് റൗണ്ട് ടേബിളിൻ്റെ സമാപനച്ചടങ്ങിൽ മന്ത്രി പി.രാജീവാണ് പ്രഖ്യാപനം നടത്തിയത്.
55,555 രൂപയും ഗുരുവായൂരപ്പൻ്റെ സ്വർണ്ണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയാനാണ് യോഗം ചേർന്നത്.
ആലപ്പുഴ ചേർത്തല തെക്ക് തിരുവിഴേശൻ കൃഷിക്കൂട്ടത്തിൻ്റെ ഫ്ലവർഷോ കൗതുക കാഴ്ചയാണ്.
കേരള മീഡിയ അക്കാദമി കോഴ്സുകളുടെ പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികുമാര്‍.
നേരത്തെ കൽപ്പറ്റ, ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മെയ്ഡ് ഇൻ കേരള ബ്രാൻഡ് സംരംഭകർക്ക് ആത്മവിശ്വാസം പകരുമെന്ന് മന്ത്രി പി.രാജീവ്.