കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര പരീക്ഷണം പൂർത്തിയായി
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
എറണാകുളത്ത് ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുര്‍വേദ കോളേജിലാണ് താത്കാലിക നിയമനം
തരംതിരിച്ച പ്ലാസ്റ്റിക്കിന് കിലോയ്ക്ക് ഏഴു മുതല്‍ 21 രൂപ വരെ ക്ലീന്‍ കേരള നല്‍കുന്നുണ്ട്.
പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങാണ് വേദി.
‘പരിചയം’ പുസ്തകം തിരുവനന്തപുരത്ത് കൃഷിമന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.
നഗരം ചുറ്റുന്ന ബസ് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു.
മറൈന്‍ഡ്രൈവില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി അഞ്ചു വരെ വൈകീട്ട് ഏഴു മുതൽ 10 വരെ നിരീക്ഷിക്കാന്‍ സൗകര്യം.
മുപ്പത് വർഷം തരിശു ഭൂമിയായിരുന്നു എടയാറ്റുചാലിലെ 300 ഏക്കർ പാടശേഖരം.
സ്കോഡ കുഷാക്ക് കാറിന്റെ താക്കോൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് സമ്മാനിച്ചു.
2023 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.
പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ് എന്നിവർക്കൊപ്പമാണ് മുൻ രാഷ്ട്രപതി എത്തിയത്
ബാലുശ്ശേരിയിലെ വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി നാടിന് സമർപ്പിച്ചു.
എറണാകുളം ചെങ്കര ചേറായി പാടശേഖരത്ത് മുണ്ടകൻ നെൽക്കൃഷി വൻ വിജയം.
ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കും.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട പ്രദേശമാണിത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാമനെ പൊന്നാടയണിച്ച് ആദരിച്ചു.
കൊച്ചി മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലാണ് ഒഴിവുകള്‍.
മന്ത്രിമാരായ പി. പ്രസാദ്, ജി.ആര് അനില്‍ എന്നിരാണ് കര്‍ഷകരുമായി സംവദിച്ചത്.