ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും.
നിയമനത്തിനായി മേയ് 14,15,16 തീയതികളിൽ ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ആഭ്യന്തര വ്യോമയാന തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ മാറ്റം വരുത്തി.
തിരുവന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിലാണ് കോഴ്സ്.
കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാധ്യത.
വീട്ടുപറമ്പിലെ ഉണ്ടച്ചി മാവിൻ്റെ മാങ്ങകൊണ്ട് ‘പെരക്ക്’ ഉണ്ടാക്കാൻ അമ്മ വിദഗ്ദയാണ്.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക്.
ആഗസ്റ്റ് 31 വരെയുള്ള പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും.
സയൻസ് എൻജിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ക്ഷേത്ര നാലമ്പലത്തിൽ ഉപയോഗിച്ചത്.
വൈക്കം സ്വദേശിയായ ജയൻ മാരാർ ശബരിമലയിലാണ് സേവനം നടത്തുന്നത്.
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മെയ് 9ന് ഗുരുവായൂരില്‍ നടക്കും.
ഒരു കിലോ വിത്തിന് 40 രൂപ നിരക്കിലാണ് സീഡ് ഫാമിൽ നിന്ന് വിപണനം ചെയ്യുന്നത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി.
ഭൗതിക സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ആദ്ധ്യാത്മിക ഹാൾ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്കാണ് മൂന്നു ദിവസത്തെ പരിശീലനം.
വോട്ടു ചെയ്യിപ്പിക്കാനായി ആലപ്പുഴ എ.ആര്.ഒ. കൂടിയായ സബ്ബ് കളക്ടര്‍ സമീര്‍ കിഷനും ഉണ്ടായിരുന്നു.