സിയാലിൽ അതിവേഗം ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സംവിധാനം
ഫാസ്റ്റ്ട്രാക് ഇമിഗ്രേഷൻ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
ഫാസ്റ്റ്ട്രാക് ഇമിഗ്രേഷൻ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്കാരത്തിന് അപേക്ഷിക്കാം.
ആലപ്പുഴ പുന്നമട കായലിൽ ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി
പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
ശ്രീകുമാരൻ തമ്പിയെയും ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന പരിപാടിയിലായിരുന്നു ഇത്.
ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും കുട്ടനാട്ടിലുമാണ് ബോട്ട് മൃഗാശുപത്രി വീട്ടുപടിക്കെലെത്തുക.
സിസ്ട്രോം 100 കോടി രൂപയുടെ നിക്ഷേപവുമായിട്ടാണ് നിര്‍മ്മാണ കേന്ദ്രം തുറന്നിരിക്കുന്നത്.
എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷനാണ് ആവേശഗാനം പ്രകാശനം ചെയ്തത്.
സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പ്രതിവര്‍ഷം നാലായിരത്തിലധികം വിദ്യാർത്ഥികളാണ് പരിശീലനത്തിന് അക്കാദമിയിൽ എത്തുന്നത്.
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
രാജ്യാന്തര ജെനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജെനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര് മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്.
ഗുരുവായൂർ കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് നടപ്പന്തൽ.