കോഴിക്കോട് ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് പുതുജീവൻ
സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്
Unique News Stories
സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്
ടെലിവിഷൻ വിശേഷങ്ങൾ പങ്കുവെക്കുന്ന പുസ്തകം പ്രേക്ഷകർക്ക് വളരെ പ്രയോജനപ്പെടുമെന്ന് എം.ടി. പറഞ്ഞു.
ബഷീർ ആ ചോദ്യങ്ങളെയൊക്കെ പരിഹസിച്ചും പരിഗണിച്ചും മറുപടി പറഞ്ഞു. ചോദിക്കാതെ തന്നെ പലതും പറഞ്ഞു തന്നു.
മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റിന്റെ ചരക്കു കപ്പലാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയത്.
കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വ്വീസിന് ഇതോടെ തുടക്കമായി.
മേക്കട്ടി, തിരുമുടി, മുടിത്തുണി ചമയങ്ങൾ… കണ്ണേട്ടന്റെ കൈയൊപ്പ് പതിയാത്ത തെയ്യ ചമയങ്ങൾ ചുരുക്കം.
സാമൂതിരി ഭരണകാലത്തെ ദൃശ്യങ്ങളാണ് സിമന്റില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.
വാരികകളിലെ നോവലുകളുടെ പേജുകൾ പുസ്തകമായി ബൈൻഡു ചെയ്തു വെക്കുന്നത് ശീലമായിരുന്നു.
ഭീമന് ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.
ഇടിമിന്നൽ ആക് ഷൻ പ്ലാൻ കരട് ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കാർട്ടൂണിസ്റ്റ് ഗോപീകൃഷണൻ മാസിക കണ്ടപ്പോൾ അവസാന പുറത്തിൽ കുറിച്ചു ‘ഒറ്റവാക്കിൽ പറയാം – അത്ഭുതം’
സത്യജിത് റേയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ച്, പുറത്തിറക്കിയ പുസ്തകമാണ് “3 കിരണങ്ങൾ ”
വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍.
കാസർകോട്ടെ പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ മകനാണ് പ്രൊഫ. ശ്രീറാം.
രണ്ടു കോടിയോളം രൂപ ചെലവിലാണ് ചേവായൂർ ത്വക്രോഗ ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.
കുന്നിന് മുകളില്‍ പലതട്ടുകളിലായി കിടക്കുന്ന വാസ്തു ഭംഗി തുടിക്കുന്ന കെട്ടിടങ്ങളാണ് സെസ്സിന്റെ പ്രത്യേകത.
ദാമുവേട്ടൻ ബാങ്കിങ് മേഖലയിലേക്ക് തിരിഞ്ഞില്ലായെങ്കിൽ ആരാകുമായിരുന്നു ? അതിന് ഒരു ഉത്തരമേയുള്ളു -മന്ത്രി
അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇന്ദ്രജിത്ത് ചിത്രം തീര്‍ത്തത്.
അതാ നരച്ച താടിയുള്ള മെലിഞ്ഞ് നീണ്ട ആ ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഞങ്ങളുടെ മുന്നിൽ . ഗുഡ് മോണിങ്ങ് സാർ .
മഹാഭാരതം ഭാരതസംസ്ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ വഹിച്ചപങ്കിനെ കുറിച്ചൊരു പഠനം കൂടിയാണ് “മഹാഭാരതപരിക്രമം”.