ചെറുതല്ലാത്ത വരുമാനം തരുന്നുണ്ട് വർക്കി മാഷിന്റെ ചെറുനാരകം
ഇവയുടെ ചുവട്ടിലേക്ക് ചാണകം കലർന്ന വെള്ളം എത്തിക്കുന്നതാണ് പ്രധാന വളപ്രയോഗം.
Unique News Stories
ഇവയുടെ ചുവട്ടിലേക്ക് ചാണകം കലർന്ന വെള്ളം എത്തിക്കുന്നതാണ് പ്രധാന വളപ്രയോഗം.
സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വർഷങ്ങൾക്കുശേഷമാണ് ഡി സ്ക്കവറി ട്രെക്കിന്റെ മേന്മ ഞങ്ങൾക്കു ബോദ്ധ്യമായത്.
ആദ്യ ഡോസ് എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്സിന് സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കോഴിക്കോട് നിന്ന് 45 കിലോമീറ്റർ ദൂരെ കുറ്റ്യാടി പുഴയുടെ വശ്യമനോഹര തീരത്താണ് കരിയാത്തൻപാറ.
കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന തോണിക്കടവിലെത്താം.
സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായിപാനൽ രൂപീകരിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും.
വിവിധ നിറങ്ങളിലുള്ള ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളു മറ്റു ബേക്കറി ഉല്പന്നങ്ങളും ഇതിനായി ഉപയോഗിച്ചു.
ഏകദേശം ഒന്നര ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്.
ജലസംരക്ഷണ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെയാണ് വളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്.
കൊണ്ടാട്ട മുളകിന് ഉപയോഗിക്കുന്ന എടയൂര്‍ മുളകിന് കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്.
സമർത്ഥരായ ശാസ്ത്രജ്ഞർ ഉണ്ടാകാനുള്ള വിഭവദാരിദ്ര്യമില്ല, അതിനുള്ള അന്തരീക്ഷമാണ് ഇല്ലാത്തത്.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 152 അടി വലുപ്പത്തിലാണ് ചിത്രം സൃഷ്ടിച്ചത്.
ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ e-സേവനം മുഖേന ലഭ്യമാകും.
ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കണം.
ഇൻ്റീരിയർ വളരെ മനോഹരമായി അധികം ആർഭാടമില്ലാതെയും പണച്ചെലവില്ലാതെയുമാണ് ചെയ്തിരിക്കുന്നത്.
കണ്ടത്തിൽ മഴയത്ത് നാട്ടിപ്പണിക്ക് കർഷക തൊഴിലാളികളായ സ്ത്രീകൾ കളക്കൊടയാണ് പിടിക്കുക.
ഏകദേശം ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്.
47 വാർഡുകളിലെ 18000 വീടുകൾക്കും ആറായിരത്തിലേറെ സ്ഥാപനങ്ങൾക്കും അജൈവ മാലിന്യ സംസ്കരണ സംവിധാനം.