ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്കായി കേരളം
പ്രതിവർഷം1500 ലധികം വിദ്യാർത്ഥികളാണ് യുക്രൈനിൽ മെഡിക്കൽ പഠനത്തിന് എത്തിയിരുന്നത്.
Unique News Stories
പ്രതിവർഷം1500 ലധികം വിദ്യാർത്ഥികളാണ് യുക്രൈനിൽ മെഡിക്കൽ പഠനത്തിന് എത്തിയിരുന്നത്.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ പ്രത്യേക കിയോസ്ക് ശ്രീചിത്രയില്‍ സ്ഥാപിക്കും.
പ്രതിവർഷം 82 ദശലക്ഷം യൂണിറ്റാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി.
ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം സരിത തിയേറ്ററിലാണ് ഉദ്ഘാടന ചടങ്ങ്.
ലബോറട്ടറി റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
തെളിനീരൊഴുകിയിരുന്ന തോട് ഇപ്പോൾ മാലിന്യങ്ങളും മലിനജലവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മഴക്കാലത്ത് വെള്ളം സംഭരിച്ച് ഭൂമിയിലേക്ക് ഇറക്കുന്ന പ്രക്രിയയാണ് കുന്നുകൾ ചെയ്യുന്നത്.
പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പബ്ളിക് റിലേഷന്‍സ് ആൻ്റ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം ഫലമാണ് പ്രഖ്യാപിച്ചത്.
.
മാതൃഭുമി ആഴ്ചപ്പതിപ്പിൽ എം.ടി.വാസുദേവൻ നായര്‍ക്കൊപ്പം എ.സഹദേവൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.ആര്.ഐ. സ്കാനിംഗ് മെഷീന് സ്ഥാപിക്കാന്‍ 6.1 കോടി രൂപ അനുവദിച്ചു- ആരോഗ്യ മന്ത്രി.
കാലിക്കറ്റ് റോട്ടറി ക്ലബ് കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
നാഷണൽ ഡിഫൻസ് കോളേജിൻ്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സര്‍വീസ് നടത്തുക.
6.9 കിലോമീറ്റർ നീളമുള്ള പുഴ ആറായിരത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
വിവിധ സ്കൂളുകളിലെ അറുപതോളം കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി.’
ഇന്ത്യയിൽ ആദ്യയാണ് കൃഷി ഫിലിമുകൾക്ക് മാത്രമായി ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
തമിഴിലൂടെ പ്രശസ്തയായ പിന്നണി ഗായിക ജെൻസി ആൻറണി ജെർസൻ്റെ സഹോദരിയാണ്.
ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിൽ മുന്തിയ പരിഗണന- ഗുരുവായൂർ ദേവസ്വം ചെയർമാൻ.
കൈകാലുകൾ കെട്ടി പത്ത് കിലോമീറ്റർ നീന്തിയാണ് ഗിന്നസ് ബുക്കിക്കില് സ്ഥാനം പിടിച്ചത്.