കേരളത്തിൽ ജൂൺ ഒന്നു വരെ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
Unique News Stories
കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
കുഞ്ഞിരാമൻ നായരിലെ ഇക്കോളജിക്കൽ വീക്ഷണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഓണ്‍ ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാവുന്നതാണ്.
ദുരന്ത നിവാരണ വകുപ്പ് അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്.
കൊവിഡിനെ തുടർന്ന് രണ്ടു വർഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.
സംരക്ഷണത്തിനാവശ്യമായ എല്ലാ അവകാശങ്ങൾക്കും ഭൂമിക്ക് അർഹതയുണ്ടെന്ന് കോടതി.
മെയ് 26 വരെയാണ് കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുളളത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. സിന്ധു ഉള്‍പ്പെടെയുള്ള ടീമിനെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
കിഫ്ബിയിൽ നിന്ന് ൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസ്സുകൾ വാങ്ങുന്നത്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം.
ചക്രവാതച്ചുഴികളാല് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിലാണ് മഴ.
368 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് അലേർട്ടുകൾ.
കാലവർഷം മെയ് 27 ന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.
ന്യൂസ് റൂമിലെത്തി ‘ഇന്നന്താ ന്യൂസ് ‘എന്ന് ഗൗരവമായി ചോദിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.
ഥാർ പുനർലേലം ചെയ്യുന്ന തീയ്യതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കും.