അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ക്കായി ഒന്നരക്കോടി
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയടക്കം സജീവമാക്കാനാണ് തുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
Unique News Stories
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയടക്കം സജീവമാക്കാനാണ് തുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സിയാലില്‍ നിന്ന് ഇന്ധനം നിറയ്ക്കാം.
673 സ്ഥാപനങ്ങളെയാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരഞ്ഞടുത്തത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യത.
സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2022 ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് സർവ്വെ നടത്തിയത്.
പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ.കെ.കെ രാമചന്ദ്രനാണ് പ്രസിഡണ്ട്. എ.വി സത്യനാണ് സെക്രട്ടറി.
കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാത്തെ അന്താരാഷ്ട്ര സർവീസാണിത് .
തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്റെ കാലാവധി.
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവ്വീസിന് ഇവ ഉപയോഗിക്കുമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു.
സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര പ്രതിനിധികളുടെ പ്രബന്ധാവതരണം നടന്നു.
ജീവനക്കാരടക്കം മുപ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെയാണ് സമ്മേളനം
തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് തടാകങ്ങളിൽ ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക.
അന്തർദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീഎം.
ഗായകന് ഹരിഹരനെ ദക്ഷിണേന്ത്യൻ ഭാഷയിൽ ആദ്യമായി അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി.
വായനദിനത്തില്‍ ടി.ബാലകൃഷ്ണൻ, രാജൻ തുവ്വാര എന്നിവരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു.
ജൂൺ 23വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി.