ഇന്ദ്രസെന്നിന് സ്നേഹമുദ്രയായി ഗുരുവായൂരപ്പൻ്റെ പതക്കം
ക്ഷേത്ര കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്രസെന്നിന് ആദരവ്.
Unique News Stories
ക്ഷേത്ര കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്രസെന്നിന് ആദരവ്.
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു.
മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.
കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എൻ്റെ കൂട്.
ഒരു റോഡിന്റെ പരിപാലനം ഏഴുവര്‍ഷം വരെ ഒരു കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് പദ്ധതി.
തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതലാണ് ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം നടപ്പാക്കുക.
9.05 കോടി രൂപയുടെ പദ്ധതിയാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
എൺപതാം പിറന്നാളിന് ഗുരുവായൂരപ്പനെ തൊഴുതും പ്രസാദ ഊട്ട് കഴിച്ചും ജന്മദിനാഘോഷം.
നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്.
280 ഗ്രോബാഗുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയിൽ നിന്ന് 110 കിലോ പൂക്കൾ ലഭിച്ചു.
ആദ്യം വേണ്ടത് അനധികൃത അറവ് നിരോധനവും ശാസ്ത്രീയ അറവ് മാലിന്യ സംസ്കരണവുമാണ്.
ഓണം വാരാഘോഷത്തിന്റെ കവറേജിനുള്ള മാധ്യമ പുരസ്ക്കാര എന്‍ട്രികള്‍ ക്ഷണിച്ചു.
തുവെള്ള തുമ്പപ്പൂക്കളും കരിനീലപ്പൂക്കളും ശുഭ്രമന്ദാരങ്ങളും വിടർന്നു നിൽക്കുന്നു.
പുതിയ റോഡുകളും കൂറ്റൻ എടുപ്പുകളും നിറഞ്ഞ ഒരു മഹാനഗരമായി പയ്യന്നൂർ മാറിയിരിക്കുന്നു.
തിരുവോണ ദിവസം ദുബായിലെ വീട്ടിൽ പൂക്കളമിട്ട് വീട്ടിൽ തന്നെ ആഘോഷം നടത്തും.
സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴം പ്രഥമന്‍ ഉപയോഗിക്കും.
ഒന്‍പതിന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.