കോട്ടയം മെഡി. കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്.
Unique News Stories
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്.
ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്കാണ് ലോഗോ ക്ഷണിച്ചത്.
പോളണ്ടില്‍ വെച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് അവാർഡ് ഏറ്റുവാങ്ങി.
അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്.
വാട്ടര്‍ മാനേജ്മെന്റ് വിദഗ്ദ്ധന് പോള്‍ വാന്മിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കേരള ചരിത്രവുമായി ബന്ധപ്പെട്ട 14 പുസത്കങ്ങൾ 50 ശതമാനത്തിലധികം വിലകിഴിൽ വാങ്ങാം.
ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയവയാണ് മത്സരങ്ങൾ.
ആലുവ – മൂന്നാര്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു.
ശിൽപ്പശാല റബ്ബർബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി ബോൾഗാട്ടിയിൽ നിന്ന് പുറപ്പെടുന്ന നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാം.
ഒരു വര്‍ഷം പിന്നിടുന്ന കോഴിക്കോട് മില്‍ക്ക് ബാങ്ക് വന്‍വിജയമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാടശേഖരങ്ങളില്‍ മഴക്കാലത്ത് വെള്ളം ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു.
ശതാബ്ദിയുടെ ഉത്തരമേഖല ആഘോഷം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ ചീറ്റകളെ തുറന്നു വിട്ടു.
റഷ്യയിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു കിരൺ ആനന്ദ് നമ്പൂതിരി.
വലിയ ശതമാനം പരാതികൾ പരിഹരിക്കാൻ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി 1.51 കോടിയുടെ ചെക്ക് നൽകി.
നായ്ക്കളെ തല്ലിയും വിഷം കൊടുത്തു കൊന്നതുകൊണ്ടും പ്രശ്നത്തിന് പരിഹാരമാകില്ല.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് അധ്യാപക ഒഴിവുകള്‍.