നീർപ്പക്ഷി കണക്കെടുപ്പ്: പ്രൊപ്പോസൽ ക്ഷണിച്ചു
തണ്ണീർത്തടങ്ങളിലെ വാർഷിക നീർപ്പക്ഷി കണക്കെടുപ്പിനാണ് പ്രൊപ്പോസലുകൾ ക്ഷണിച്ചത്.
Unique News Stories
തണ്ണീർത്തടങ്ങളിലെ വാർഷിക നീർപ്പക്ഷി കണക്കെടുപ്പിനാണ് പ്രൊപ്പോസലുകൾ ക്ഷണിച്ചത്.
കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും പാടത്തേക്ക് ഇറങ്ങിയത്.
ഒരു വര്‍ഷം കൊണ്ട് കൈവരിക്കേണ്ട ഉല്പാദന ലക്ഷ്യം നാലുമാസം കൊണ്ടാണ് ബാരാപ്പോള്‍ മറികടന്നത്.
കണ്ണൂർ പയ്യാമ്പലം ബീച്ചിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 280 മീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്.
മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ ചെമ്പിലോട് 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും.
ഊരാച്ചേരി ഗുരുനാഥന്മാരുടെ ചരിത്രരേഖകൾ സമാഹരിക്കുന്നതിനാണ് ശില്പശാല നടത്തിയത്.
.
നീരുറവ് പദ്ധതിയില്‍ പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.
സമയപട്ടിക നടപ്പാകുമ്പോള്‍ കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവ്വീസുകൾ നടത്തും.
തൃശ്ശൂർ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മോക്ക്ഡ്രില്‍ സഘടിപ്പിച്ചത്.
നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ്സ് സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
21 മേഖലകളാക്കി പ്രത്യേക ഊന്നലോടെയാണ് വ്യവസായ നയം രൂപപ്പെടുത്തിയതെന്ന് മന്ത്രി പി.രാജീവ്
ചെങ്ങന്നൂരുകാരുടെ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് 20 വർഷം മുമ്പാണ് പൊളിച്ച് മാറ്റിയത്.
കാർഷിക മേഖലയിലെ വൈദ്യുതിവത്കരണം ഉത്പാദനം കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി
മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.
.
അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടകോത്സവത്തിലേക്കാണ് സ്ക്രിപ്റ്റുകൾ ക്ഷണിച്ചത്.
75 ലക്ഷം രൂപയോളം വരുമാനം ലഭിച്ചതോടെ കൂടുതൽ യാത്രകൾ നടത്താനാണ് തീരുമാനം.
ജില്ലാ ആസൂത്രണ സമിതിയുടെ നിരീക്ഷണ സംവിധാനമായിട്ടാണ് കമ്മിറ്റികൾ നിലവിൽവരിക.
തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.
ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിൻ്റെതാണ് അവാർഡ്.