പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കും- മന്ത്രി പി.രാജീവ്
മാമലയിൽ പ്രവർത്തനമാരംഭിച്ച ‘കെൽ’ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Unique News Stories
മാമലയിൽ പ്രവർത്തനമാരംഭിച്ച ‘കെൽ’ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.
കേരളത്തിലെ കെ.എസ്.ആർ.ടി.സി. സർവ്വീസുകൾക്ക് കേന്ദ്ര സർക്കാറിൻ്റെ രണ്ട് അവാർഡ്.
പക്ഷികളെ കൊന്ന് വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്.
ഒരു വർഷത്തെ ആഘോഷം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുൺ ഉദ്ഘാടനം ചെയ്തു.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് ആലപ്പുഴയിലെ പെരുമ്പളം.
ഇന്ത്യയിലെ കൊറിയൻ കമ്പനി മേധാവികളുടെ യോഗം 2023 ആദ്യം തന്നെ വിളിക്കാൻ ധാരണയായി.
മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം ലഭിച്ച പത്ത് വനിതകളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം.
പേപ്പർ ഉൽപ്പന്നവുമായി പോകുന്ന ആദ്യ ലോറി മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു.
എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ വീട്ടിലെത്തി മന്ത്രി അഭിനന്ദിച്ചു.
മീഡിയ അക്കാദമി കൊച്ചി സെന്ററിലെ കോഴ്സില്‍ നൂതന സോഫ്റ്റ്വെയറുകളില് പരിശീലനം നല്‍കും.
.
കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഇവാനും സ്പാർക്കിക്കും പകരം രണ്ട് പുതിയ നായകള്‍ റൂബിയും ജൂലിയും സേനയിൽ ചേർന്നു.
കേരളത്തിലെ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികളാണ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്.
തണ്ടുതുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലമാണ് നെല്ലിലെ വെൺകതിർ ഉണ്ടാവുന്നത്.
1,15,000 പുസ്തകങ്ങളും 150 ജേർണലുകളും ഇരുപതോളം പത്രങ്ങളും ലൈബ്രറിയിലുണ്ട്.
ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, മമ്മൂട്ടി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്ക്കാരം ലഭിച്ചു.
എറണാകുളം പുളിയനം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനമൊരുക്കിയത്.
ഒക്ടോബർ 31 മുതൽ നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.
500 സര്‍വ്വെയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.