വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകള്‍ ജനുവരി മുതല്‍
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലാണ് വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നത്.
Unique News Stories
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലാണ് വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നത്.
അയ്യപ്പ നവതരിത്ത കഥാമൃതം എന്ന കൃതിയോടെയാണ് കച്ചേരി തുടങ്ങിയത്.
കാമ്പസ് നുറുങ്ങുകളുമായി ഇറങ്ങിയ ആ പത്രം കോളേജിൽ ഹിറ്റായിരുന്നു.
28 ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
ഇടവേളകളില്ലാതെ തുടർവായനയ്ക്കു പ്രേരിപ്പിക്കുന്ന പല ഘടകങ്ങളും നോവലിലുണ്ട്.
കാവാലം ശ്രീകുമാറും കൈതപ്രവും ചേർന്ന് പാടിയപ്പോഴായിരുന്നു ഗോപി ആശാൻ്റെ അഭിനയം.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനൽ10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ രീതികളും സംവിധാനങ്ങളും സംഘം വിശദമായി ചർച്ച ചെയ്തു.
മാനന്തവാടി പഴശ്ശി പാർക്കില്‍ ഒരേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം .
കോഴിക്കോട് ബേപ്പൂർ ഗോതീശ്വരം ബീച്ചിലാണ് കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ.
ആന്ധ്രപ്രദേശിലെ ‘സേഫ് സീസ്’ എന്ന സ്ഥാപനമാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.
നാട്ടിൽ മുളകുപൊടി ഉൽപാദിപ്പിക്കാൻ നാല് ഹെക്ടർ സ്ഥലത്താണ് വറ്റൽമുളക് കൃഷി നടത്തുന്നത്.
തൃശ്ശൂർ കാക്കശ്ശേരി ഗവ. എൽ.പി. സ്കൂളിലെ കുട്ടികളാണ് കടലിൻ്റെ ഭംഗി ആസ്വദിച്ചത്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ കർഷകർക്കാവശ്യമായ ജൈവവളം ഉൽപ്പാദിപ്പിക്കുകയാണ് ഇവർ.
സ്റ്റേഡിയം നവംബർ 19ന് അഞ്ച് മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സപ്ലൈകോ ആർക്കൈവ്സ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
18 ന് വൈകുന്നേരം 5.30ന് മന്ത്രി കെ.രാധാകൃഷ്ണൻ ചെമ്പൈ സംഗീതോത്സം ഉദ്ഘാടനം ചെയ്യും.
കാമ ആയൂർവേദിക്കാണ് ഒരു വർഷത്തേക്കുള്ള റോസ് വാട്ടർ വഴിപാടായി സമർപ്പിച്ചത്.
തിരുവനന്തപുരം യൂണി. കോളേജിൽ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
.