ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.
Unique News Stories
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.
മൂന്നു കോടി രൂപ ചെലവിവില് 6000 ചതുരശ്ര അടിയിലാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.
പാടശേഖരത്തില്‍ നിന്ന് സംഭരിച്ച നെല്ലാണ് കുത്തരിയാക്കി വിപണിയില്‍ എത്തിക്കുന്നത്.
ഒന്നര വര്‍ഷത്തിനിടെ 78 കമ്പനികള്‍ പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു.
ബി.ബി.എ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യ സ്റ്റാളുകൾ ഉയർന്നത്.
19 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
തിമിര ശസ്ത്രക്രിയ വിജയകരമായി നടത്തിയ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോഴിക്കോട് മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് കേന്ദ്രം സ്ഥാപിച്ചത്.
ഒരു വർഷം ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റുകളാണ് സന്ദർശിച്ചത്.
അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിലാണ് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക ഒഴിവ്.
ഇന്ത്യയിലെ പല ഭൗമ ശാസ്ത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചവർ ഒത്തുകൂടി അനുഭവങ്ങൾ പങ്കിട്ടു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടക ആചാര്യനും സിനിമാഗാന രചയിതാവുമായ പ്രൊഫ. ജി. ഗോപാലകൃഷ്ണനെക്കുറിച്ച്.
മുൻ കേന്ദ്ര മന്ത്രി കെ.പി.ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമാണ് ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി.’
നാടക രചയിതാവും സിനിമാ സംവിധായകനുമായ പ്രൊഫ.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ചാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്.
കിഫ്ബി ഫണ്ടിൽ നിന്ന് 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പുന്നത്തൂർ ആനക്കോട്ടയിലെ ആനകൾക്കാണ് മണൽ വിരിപ്പ്.
പുസ്തക പ്രകാശനം തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
തൃശ്ശൂര്‍ പുതുറോഡ് അറപ്പത്തോടിലാണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.