ന്യൂനമർദ്ദം: കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 വരെ ശക്തമായ, അതിശക്തമായ മഴയ്ക്ക് സാധ്യത.
Unique News Stories
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 വരെ ശക്തമായ, അതിശക്തമായ മഴയ്ക്ക് സാധ്യത.
ഒരു ലക്ഷം രൂപയും വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
നാലു മുതൽ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
കുട്ടികളുമായുള്ള സംവാദത്തില്‍ മനസ്സ് തുറക്കുകയായിരുന്നു വയനാട് കളക്ടര്‍ ഡി.ആര്.മേഘശ്രീ.
നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പ്ലാന്റിന്റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
അസി. പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വരവേൽക്കും.
ഏഴിന് വൈകുന്നേരം നാല് വരെ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
കാരാപ്പുഴ ഡാം, എൻ ഊര്, സുൽത്താൻ ബത്തേരി ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പരിപാടി.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഉദ്ഘാടനം കല്ല്യാശ്ശേരി കെൽട്രോണിൽ ഒക്ടോബർ ഒന്നിന് 9.30ന് മുഖ്യമന്ത്രി നിർവ്വഹിക്കും.
ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്.
വിദ്യാർഥികൾ ഒക്ടോബർ ഒന്നിന് നാലു മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരാകണം.
പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് ബാലഗോപാൽ.
കാർഷിക യന്ത്രങ്ങള്‍ നന്നാക്കുന്ന ക്യാമ്പ് ചേർത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.പ്രസാദ് .
കൊച്ചി ലെമെറിഡിയനില്‍ കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.