3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണം: മണ്ണ് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം
കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്നത് നിർത്തലാക്കിയതായി മന്ത്രി പി. രാജീവ് അറിയിച്ചു.
Unique News Stories
കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്നത് നിർത്തലാക്കിയതായി മന്ത്രി പി. രാജീവ് അറിയിച്ചു.
ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെ വരുമാനത്തിൽ വൻ വർധന.
സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കം ബോട്ട്ജെട്ടിയിലാണ് വന്നിറങ്ങിയത്.
നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ജോൺസൺ മാസ്റ്ററാണ് ആനച്ചന്തം… എന്ന പാട്ട് ഇന്നസെൻ്റിനെക്കൊണ്ട് പാടിച്ചത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു.
രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് രണ്ട് ഒഴിവുകള്‍.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം സെന്ററിലാണ് ക്ലാസുകൾ
തൃശ്ശൂർ അത്താണിയിലെ നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സീഡ് ഫണ്ട്, സ്കെയിൽ അപ്പ് വഴി ഏഴു വർഷത്തിനിടെയാണ് 33.72 കോടി രൂപ അനുവദിച്ചത്.
സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യൂണിഫോം യൂണിഫോം നൽകുക.
ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രദർശനം നടത്തിയത്.
ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്.
ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 21 ന് നടക്കും.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക്.
ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.