എസ്.സി.ഇ.ആർ.ടിയിൽ റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ ഒഴിവ്
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 27ന് മുമ്പായി ലഭിക്കണം.
Unique News Stories
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 27ന് മുമ്പായി ലഭിക്കണം.
വന സൗഹൃദ സദസ്സ് പീച്ചി കെ.എഫ്.ആർ.ഐയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എ. കെ ശശീന്ദ്രൻ.
വൈകുന്നേരം വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.
ജനകീയ ജലബജറ്റ് പ്രകാശനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വല്ലാര്‍പാടം സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ ഉടമസ്ഥതതയിലുളളതാണ് ‘ക്ലാസിക് ഇംപീരിയൽ’
200 സ്റ്റാളുകളാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡി.കോളേജിലെ സർജറി വകുപ്പിലാണ് നിയമനം.
റീജ്യണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലുമാണ് ഇത് തുടങ്ങുക.
.
അമ്പലപ്പുഴ കരുമാടി സ്വദേശിയായ കൃഷ്ണൻകുട്ടി മാരാർ 62 വർഷമായി അഷ്ടപദി ഗായകനാണ്.
എപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരത്ത് വഞ്ചിയൂരിലെ സ്ഥാപനത്തിൽ പുതിയ ബാച്ച് ജൂൺ ആദ്യ വാരം ആരംഭിക്കും.
കൊച്ചി വിമാനത്താവള പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിയില്‍ താജ് ഗ്രൂപ്പ് 100 കോടി നിക്ഷേപിക്കും.
സമുദ്രോത്പന്ന കയറ്റുമതി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി ഒന്നാം സമ്മാക്കാര്ക്ക് പരിശീലനം നൽകുന്നത്.
നിലവിൽ 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.
എറണാകുളം ഗോകുലം കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
ഓപ്പൺ സോഴ്സ് ഹാർഡ് വേര്/സോഫ്റ്റ് വേര് മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് അവസരം.
കോഴിക്കോട് കക്കോടി വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആന പരിശീലകരായ ബൊമ്മൻ – ബെളളി ദമ്പതിമാരെയും പ്രാധാനമന്ത്രി സന്ദർശിച്ചു.