മൂടിക്കെട്ടിയ ലോകവും മുഖമില്ലാത്ത മനുഷ്യരും
പുതിയ ഒരു ജീവിതക്രമം മനുഷ്യകുലത്തിനുമേല്‍, മറ്റൊരു വൈറസായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു…
Unique News Stories
പുതിയ ഒരു ജീവിതക്രമം മനുഷ്യകുലത്തിനുമേല്‍, മറ്റൊരു വൈറസായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു…
നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന കോണ്‍ക്രീറ്റ് കട്ടിളയും ജനലുകളും വീട് നിര്‍മ്മാണ ചെലവ് കുറക്കും
പല രൂപത്തിലും വലുപ്പത്തിലും വര്‍ണ്ണത്തിലുമുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ മുറ്റം കൈയ്യടക്കാന്‍ തുടങ്ങി.
വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ.
നാടക നടനായി അറിയപ്പെടാൻ കൊതിച്ച രവി വള്ളത്തോളിന്റെ നാടക ജീവിതത്തെക്കുറിച്ച് …
ചെറിയ സ്ഥലത്ത് കനത്ത വിളവു തരുന്ന പച്ചക്കറിയാണ് വെണ്ട.മഴക്കാലത്ത് ഉത്തമം സല്‍കീര്‍ത്തി എന്ന ഇനമാണ്.
മണ്ണിനെ പുഷ്ടിപ്പെടുത്താൻ പയറിന് കഴിയുന്നതു പോലെ മറ്റ് ഒരു വിളയ്ക്കുമാവില്ല.
പ്രകൃതിയുടെ വരദാനമായ നെല്ലിക്ക വിറ്റാമിനുകളുടെ അക്ഷയ ഖനിയാണ്.
കാർഷിക അവാർഡായി ലഭിച്ച സ്വർണ്ണ പതക്കങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാതൃകയായി.
പച്ചക്കറിയിലും വാഴയിലും നെല്‍കൃഷിയിലും ഹരിതകഷായം ഒന്നാന്തരം കീടനിയന്ത്രണ മാര്‍ഗ്ഗമാണ്
തെങ്ങും കുടമ്പുളിയും കൈകോർത്താൽ കർഷകന്റെ മടിശീല ശോഭനമാകും.
കാഞ്ഞങ്ങാട്ആനന്ദാശ്രമത്തിനടുത്തായി ”ബാംസുരി “എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര
അമേരിക്കയിൽ ഗാനഗന്ധർവ്വന്റെ ഗാനമേളയ്ക്ക് ഗിറ്റാർ വായിച്ചത് മറക്കാനാവാത്ത അനുഭവമാണ്.
മൂവാറ്റുപുഴയിലെ വാഴക്കുളമടക്കമുള്ള സ്ഥലങ്ങളിലെ പൈനാപ്പിൾ കർഷകർക്ക് കോവിഡ്കാലം കനത്ത തിരിച്ചടിയാണ് നൽകിയത്…
പതിനായിരത്തിലേറെ സംഗീതക്കച്ചേരികൾക്ക് വയലിൻ വായിച്ചതിന്റെ ഓർമ്മകളുമായി നെടുമങ്ങാട് ശിവാനന്ദൻ.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയരക്ടർ ജനറലായി വിരമിച്ച പി.വി സുകുമാരൻ സപ്തതി നിറവില്‍ .
ചേർത്തല പാണാവള്ളിയിലാണ് എട്ടു കൊല്ലം മുമ്പ് തുടങ്ങിയ ഏഴുപേരുടെ സംരംഭമായ ‘കല്പക ഫാം’.
ലോക് ഡൗണായതിനാൽ ഇത്തവണ തൃശ്ശൂര്‍പൂരമില്ല.എന്നാൽ സൗദിയിൽ വീട്ടിൽ തൃശ്ശൂര്‍പൂരം തീർക്കാൻ വർണ്ണങ്ങൾ കൊണ്ട് പഞ്ചാരിമേളം…..
ഭൗമശാസ്ത്ര വൈവിദ്ധ്യങ്ങളും നാടും നഗരവും ക്ഷേത്രങ്ങളും തേടിയുള്ള യാത്ര ഭൗമ ശാസ്ത്രജ്ഞരായ ഈ ദമ്പതിമാര്‍ക്ക് പ്രിയപ്പെട്ടതാണ്.
കൈപ്പാട്, പൊക്കാളി എന്നീ തീരദേശ നെൽകൃഷിക്കനുയോജ്യമായ നെല്ലിനം “മിഥില” കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കി.