സാഹസികതയുടെ വഴിയിൽ അപൂർവ്വ വന്യ ചിത്രങ്ങളുമായി ഡോ.മോഹനൻ
വിവിധ രാജ്യങ്ങളില്‍ നിന്നെടുത്ത ഒരു ലക്ഷത്തിലധികം വൈൽഡ് ലൈഫ് ചിത്രങ്ങൾ ഡോ. മോഹനന്റെ ശേഖരത്തിത്തിലുണ്ട്
Unique News Stories
വിവിധ രാജ്യങ്ങളില്‍ നിന്നെടുത്ത ഒരു ലക്ഷത്തിലധികം വൈൽഡ് ലൈഫ് ചിത്രങ്ങൾ ഡോ. മോഹനന്റെ ശേഖരത്തിത്തിലുണ്ട്
അലങ്കാര ഇലകളുടെ ഇന്ദ്രജാലച്ചേരുവയില്ലാത്ത പുഷ്പാലങ്കാരങ്ങൾ ഇന്ന്
അപൂർവ്വമാണ്
കാൽ നൂറ്റാണ്ടുകാലത്തെ ഗാനരചനാരംഗത്തുള്ള സമഗ്ര സംഭവനകൾക്കാണ് പുരസ്കാരം
കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി കവിയും സാഹിത്യകാരനുമായ ജോയ് വാഴയിലിനെക്കുറിച്ച്
ഒ.എൻ.ജി.സിയിൽ ജിയോളജിസ്റ്റായിരിക്കെ ഏതൻസ് മാരത്തോണിൽ വരെയെത്തി കാസർകോട് സ്വദേശി ശ്രീനിവാസ് ഭട്ട് പാടൂർ
വിപണിയിൽ മുന്നേറാനുള്ള വിത്തുല്പാദക കമ്പനികളുടെ തന്ത്രം കൂടിയാണ് ഈ നിറം പകരൽ.
ടെക്ജെന്‍ഷ്യയുടെ സാരഥി ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യൻ ഗ്രാമത്തിലെ ഓർമ്മകൾ പങ്കുവെക്കുകയാണ്.
പതിനാല് രാജ്യങ്ങളിലെ വിവിധ നിറത്തിലുള്ള മാര്‍ബിളിന്റെ ഭംഗിയില്‍ തിളങ്ങുന്ന
ചിത്രം മനോഹരമാണ്.
പുഴകളിലും ജലാശയങ്ങളിലുമുള്ള മാലിന്യക്കെണികളിൽപ്പെട്ട് നിരവധി ചേരക്കോഴികൾ ചത്തൊടുങ്ങുന്നു
ഒരേക്കറോളം വിസ്തൃതിയിലുള്ള ഒഴുകുന്ന സൗരോർജ പ്ലാൻ്റിൻ്റെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്.
എൺപതുകളുടെ ആദ്യം തിരുവനന്തപുരം മോഡൽ ഹൈസ്കൂളിലായിരുന്നപ്പോഴാണ് ഒരു ഹീറോ പേന കിട്ടുന്നത്.
സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളും അറവു മാലിന്യവിമുക്ത പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു വന്നു കഴിഞ്ഞു.
കേരളത്തിൻ്റെ ബജറ്റ് പ്രസംഗ കവറിൽ ഇത്തവണ കുട്ടികൾ വരച്ച വർണ്ണചിത്രങ്ങൾ.
യേശുദാസിൻ്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിലാണ് ഗായിക ശ്വേതാമോഹൻ സംഗീതം നൽകിയ ഈ പിറന്നാൾ സമ്മാനം സമർപ്പിച്ചത്.
ദാഹശമനിയുടെ രൂപത്തിലാണ് നന്നാറി നമ്മുടെ മുന്നിലെത്തുന്നതെങ്കിലും ഇത് ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
പ്രകൃതിയെ കീറി മുറിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന കവിതകളിലൂടെ നമ്മെ നൊമ്പരപ്പെടുത്തുന്നു.
കേരളത്തിൽ ഭൗമശാസ്ത്ര ശാഖ വളർത്തിയവരിൽ പ്രമുഖനും പ്രഗത്ഭ അധ്യാപകനുമായിരുന്നു മാധവപ്പണിക്കർ.
എന്നും കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരാൾ. കാർഷിക വിജ്ഞാനത്തിൻ്റെ എൻസൈക്ലോപീഡിയ.
റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ ചെരിവുള്ള അഞ്ചര ഏക്കർ പ്രദേശത്താണ് ജൈവരീതിയിൽ കൃഷി നടത്തിയത്.
ജീവന് നിലനിർത്തുന്ന ശുദ്ധജലസ്രോതസ്സും, സാംസ്ക്കാരിക പൈതൃകം നിലനിർത്തുന്ന തെളിനീർ വാഹിനിയുമാണ് ഭാരതപ്പുഴ