പ്രകൃതി വാതകം ജ്വലിക്കുന്ന ബാക്കു അഗ്നി ക്ഷേത്രം
പ്രകൃതിവാതക തീജ്വാലകൾക്ക് പേരുകേട്ടതാണ് അസർബൈജാനിലെ ഈ ക്ഷേത്രം.
പ്രകൃതിവാതക തീജ്വാലകൾക്ക് പേരുകേട്ടതാണ് അസർബൈജാനിലെ ഈ ക്ഷേത്രം.
യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാകും.
സ്വിഫ്റ്റ് പ്രീമിയം എ.സി സർവീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
.
രണ്ടാം ഘട്ടത്തിൽ ചെങ്ങൽതോടിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മൂന്ന് പാലങ്ങൾ എന്നിവ നിർമ്മിക്കും.
കാരാപ്പുഴ ഡാം, എൻ ഊര്, സുൽത്താൻ ബത്തേരി ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പരിപാടി.
ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്.
ഉദ്ഘാടനം 26 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.
അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവി, പരുന്തുംപാറ യാത്രയും ഉൾക്കൊള്ളുന്നതാണിത്.
ഭുജിനും അഹമ്മദാബാദിനും ഇടയിൽ അഞ്ച് മണിക്കൂറും 45 മിനിറ്റും കൊണ്ട് ഓടിയെത്തും.
3.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് മൂന്നു നിലകളിലായിട്ടാണ് റീട്ടെയിൽ ഷോപ്പുകൾ.
മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു.
സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സെപ്തംബർ ഒന്നിന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുന്നൂറിലധികം പേരുടെ കൂട്ടനടത്തത്തോടെയാണ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.
ഷരാവതി പുഴയാണ് നാലായി പിരിഞ്ഞ് ഒഴുകി സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുന്നത്.
ഫാസ്റ്റ്ട്രാക് ഇമിഗ്രേഷൻ ഒരുങ്ങുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
ആലപ്പുഴ പുന്നമട കായലിൽ ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളി
ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.