മാട്ടുപ്പെട്ടിയിലെ പെട്രോൾ ബോട്ടുകൾ ഇലക്ട്രിക്കിലേക്ക് മാറുന്നു
പ്രതിദിനം 6500 ലിറ്റർ പെട്രോളും പ്രതിവർഷം 700,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും.
പ്രതിദിനം 6500 ലിറ്റർ പെട്രോളും പ്രതിവർഷം 700,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും.
ആഭ്യന്തര വ്യോമയാന തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ മാറ്റം വരുത്തി.
ഹൈക്കോർട്ട് ജംഗ്ഷനില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഏപ്രില്‍ 19 ന് 5 മണിക്ക് പുറപ്പെടുന്ന പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് 780 രൂപയാണ്.
പ്രവർത്തനം തുടങ്ങി പതിനാലാം മാസത്തിലാണ് ഈ നേട്ടം ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.
നാല് ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും.
2024 മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ് വേനൽക്കാല സർവീസ് സമയ പ്രാബല്യം.
കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ട്രെയിന്‍ ഗംഗ ഫ്ളാഗ് ഓഫ് ചെയ്തത്.
പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും-മന്ത്രി ഗണേഷ് കുമാർ
യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വളർച്ചയാണ് 2024 ൽ സിയാൽ പ്രതീക്ഷിക്കുന്നത്.
വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു.
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ നിന്ന് അലയൻസ് എയര്‍ ജനുവരി അവസാനത്തോടെയാണ് സർവീസുകൾ തുടങ്ങുക.
21.8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
കൊച്ചിയിൽ നിന്ന് കപ്പൽ നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ള യാത്രകളാണ് ഒരുക്കുന്നത്.
സഹകരണ സൊസൈറ്റി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സിയാൽ എം. ഡി എസ്. സുഹാസ് ജേതാക്കൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് പ്രധാന സേവനങ്ങൾ.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.