മുംബൈ-പുണെ ഹൈവേയില്‍ കെല്‍ട്രോണ്‍ ട്രാഫിക്ക് സിസ്റ്റം
9.05 കോടി രൂപയുടെ പദ്ധതിയാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
9.05 കോടി രൂപയുടെ പദ്ധതിയാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി മന്ത്രി ആൻ്റണി രാജ്യ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്തിൻ്റെ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം സഞ്ചാരികള്‍ക്ക് ആശ്വാസമാണ്.
കോയമ്പത്തൂർ, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ് എത്തുന്നത്.
കോവിഡ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ശക്തമായ തിരിച്ചു വരവ്.
മേൽപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.
ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പ്രദേശം. 453 തരം ജീവജാലങ്ങളുണ്ടിവിടെ.
ഗ്രാമവണ്ടി പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിച്ചു.
ഉത്പ്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി സ്‌കോഡ കുഷാക് കാർ നൽകും.
മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അറുപതിലേറെ കയാക്കര്‍മാരാണ് പങ്കെടുക്കുന്നത്.
ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബെംഗളൂരു സർവ്വീസുകളുടെ എണ്ണം 100 ആയി.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയിലാണ് മത്സരം.
തിരുവനന്തപുരത്ത് തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ ആഴ്ചയിൽ 28 സർവ്വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്.
ആഴ്ചയിൽ നാലു ദിവസം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിൻഡോ സർവ്വീസ് നടത്തും.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്
.
രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സിയാലില്‍ നിന്ന് ഇന്ധനം നിറയ്ക്കാം.
2022 ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് സർവ്വെ നടത്തിയത്.