കെ.എസ്.ആർ.ടി.സി കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത്
കാലിക്കറ്റ് റോട്ടറി ക്ലബ് കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
കാലിക്കറ്റ് റോട്ടറി ക്ലബ് കെ.എസ്.ആർ.ടി.സിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സര്‍വീസ് നടത്തുക.
146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിലാണ്.
മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാവാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്.
കിഫ്ബി സഹായത്തോടെ കേരള വാട്ടർ ആൻ്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിൻ്റെ പദ്ധതിയാണിത്.
ഈ ഭാരത പര്യടനം കഴിയുമ്പോൾ ഏകദേശം ഒന്നര വർഷമാകുമെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നു.
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ കൊള്ളിമലയുടെ താഴ്വാരത്തിലാണ് ആകാശഗംഗ
തമിഴ്നാട്ടിലെ മൈലാടുതുറൈ ജില്ലയിലാണ് കാവേരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഈ തീരം.
.
പക്ഷിസ്നേഹികള്‍ സൈബീരിയയിൽ നിന്നുള്ള അഥിതികൾക്ക് വിരുന്നൊരുക്കുകയാണിവിടെ.
കോഴിക്കോട് നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തെത്താം.
കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ നിന്നും വിവിധ വർണ്ണങ്ങളിൽ ആകാശത്തേക്ക് വെളിച്ചം വിതറി.
‘ആര്യമാന്’കപ്പല്‍ കാണാന്‍ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി.
രണ്ടു പേരടങ്ങുന്ന 24 ടീമുകളാണ് ഡിങ്കി ബോട്ട് റേസ് മത്സരത്തിനുണ്ടായിരുന്നത്.
ഫെസ്റ്റിൽ കയാക്കിംഗ്, സെയിലിംഗ്, കൈറ്റ് ഫെസ്റ്റ്, ബോട്ട് പരേഡ്, ഫുഡ് പവലിയൻ എന്നിവയുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 45 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവര്‍. ഇതിൽ പകുതിയും കേരളത്തിൽ നിന്നാണ്.
കാഞ്ചൻജംഗ താഴ്വാരത്തെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് യാത്ര.
കുമളിയിൽ നിന്ന് ചുരം ഇറങ്ങി വരുമ്പോൾ കാണാം അങ്ങ് ദൂരെ കമ്പത്തെ ഇമ്പമുള്ള കാഴ്ച്ചകൾ.
കോഴിക്കോട് നിന്ന് 45 കിലോമീറ്റർ ദൂരെ കുറ്റ്യാടി പുഴയുടെ വശ്യമനോഹര തീരത്താണ് കരിയാത്തൻപാറ.
കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന തോണിക്കടവിലെത്താം.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്