ഡ്രോണുകൾ ഇതാ; ഒരേക്കർ നനയ്ക്കാൻ 25 മിനിറ്റ്
എറണാകുളം കളമശ്ശേരി കാർഷികോത്സവത്തിലാണ് ഡ്രോണുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
എറണാകുളം കളമശ്ശേരി കാർഷികോത്സവത്തിലാണ് ഡ്രോണുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ചെറുകിട ഇടത്തരം സംരംഭകരുടെ 75 സ്റ്റാളുകളാണ് വ്യവസായ പ്രദര്‍ശന മേളയിലുള്ളത്.
പദ്ധതി വഴി വൈദ്യതി ചാർജിനത്തിൽ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും.
റോബോട്ടിക്സ് റൗണ്ട് ടേബിളിൻ്റെ സമാപനച്ചടങ്ങിൽ മന്ത്രി പി.രാജീവാണ് പ്രഖ്യാപനം നടത്തിയത്.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151
മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ.
ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പാണ് (എം.ഇ.ജി) പാലം നിർമ്മിച്ചത്..
സിസ്‌ട്രോം 100 കോടി രൂപയുടെ നിക്ഷേപവുമായിട്ടാണ് നിര്‍മ്മാണ കേന്ദ്രം തുറന്നിരിക്കുന്നത്.
രാജ്യാന്തര ജെനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജെനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിദ്ധ്യത്തിൽ കെട്ടിട നിർമാണത്തിനായുള്ള കരാറില്‍ ഒപ്പിട്ടു.
മെയ് 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നു.
106.8882 ദശലക്ഷം യൂണിറ്റാണ് ഏപ്രിൽ രണ്ടിന് കേരളത്തിലെ വൈദ്യുതി ഉപഭോഗം.
ഉദ്ഘാടനം കലൂർ ഐ.എം.എ ഹാളിൽ മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.
ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിലെ പുതിയ കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു.
ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്‌ക്കരണ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.
ഫാക്ടറിയില്‍ പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.
166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
13 വരെയുള്ള എക്‌സ്‌പോയില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ പ്രദര്‍ശനം സൗജന്യമായി കാണാം.