മഴ: വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്ക്കൂൾ വിദ്യാർഥികൾക്കായി സയൻസ് വര്‍ക്ക്ഷോപ്പ്.
പുന്നമടയില്‍ ശുചീകരണം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.
ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ടാഗോർ തിയറ്ററിൽ പരിസ്ഥിതി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വേമ്പനാട് കായലിലെ എക്കലും ചെളിയും നീക്കുന്ന ഡ്രെഡ്ജിംഗ് വേഗത്തിലാക്കും.
കോഴിക്കോട് എൻ.ഐ.ടി തണ്ണീർമുക്കത്താണ് ശില്പശാല സംഘടിപ്പിച്ചത്.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.
സയന്റിസ്റ്റ് കോണ്‍ക്ലേവും വിവിധ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ അനൂപ് അംബിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
12 കേന്ദ്രങ്ങളില്‍ കായലില്‍ നിന്ന് മാലിന്യം നീക്കാനായി 314 വള്ളങ്ങള്‍ ഉപയോഗിച്ചു.
ഔദ്യോഗിക ഉദ്ഘാടനം 8 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
നവീകരിച്ച കാട്ടാമ്പള്ളിvചിറ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയാണ് നാടിന് സമര്‍പ്പിച്ചത്.
ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമാണ് കവചം.
പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
പാരസെറ്റമോൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സി.എസ്.ഐ.ആർ വികസിപ്പിച്ചു.
2024 ഡിസംബർ 31വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
സുവർണ്ണ ജൂബിലി ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.