ബാല്യകാല ഓർമ്മകൾ പങ്കിട്ട് ശ്രീകുമാരൻ തമ്പിയും കെ.പി.എൻ.പിള്ളയും
ശ്രീകുമാരൻ തമ്പിയെയും ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന പരിപാടിയിലായിരുന്നു ഇത്.
ശ്രീകുമാരൻ തമ്പിയെയും ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന പരിപാടിയിലായിരുന്നു ഇത്.
എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷനാണ് ആവേശഗാനം പ്രകാശനം ചെയ്തത്.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും മനസ്സിനെ മോഹിപ്പിക്കുന്ന രാഗമാണ് ആഭേരി.
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന് മുന്നോടിയായാണ് സെമിനാർ.
വൈക്കം സ്വദേശിയായ ജയൻ മാരാർ ശബരിമലയിലാണ് സേവനം നടത്തുന്നത്.
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മെയ് 9ന് ഗുരുവായൂരില്‍ നടക്കും.
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം.
ദശമി ദിനത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ഗാനാർച്ചന.
ആറ് ഘടങ്ങളിൽ സ്വരമാധുരി തീർത്ത് സുകന്യ രാംഗോപാൽ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു.
സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ ഉമ്പായി മാറ്റിമറിച്ചു- മുഖ്യമന്ത്രി
ചെമ്പൈ പുരസ്ക്കാരം മന്ത്രി കെ.രാധാകൃഷ്ണനാണ് മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചത്.
ദേശീയ സംഗീത സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരളീയത്തിന്റെ ആറാം ദിനം സെന്‍ട്രല്‍ സ്റ്റേഡിയം രാഗ താള വാദ്യമേള വിസ്മയ ലഹരിയിലായി.
മേൽപുത്തുർ ഓഡിറ്റോറിയത്തിൽ മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും.
നവംബർ 8ന് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
തിരുവാതിരക്ക് നേതൃത്വം നൽകിയ എല്ലാ സി.ഡി.എസ്സിനെയും കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു.
സംഗീത പരിപാടിക്ക് കോഴിക്കോട് ബീച്ചിൽ നിറഞ്ഞ സദസ്സായിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് സായി സങ്കൽപ്.
സപ്തംബർ ആറിന് അഞ്ച് മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരം സമ്മാനിക്കും.