സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
നേപ്പാൾ സ്വദേശിയായ മൂന്ന് വയസുകാരനാണ് റോബോട്ടിക് സർജറി നടത്തിയത്.
നേപ്പാൾ സ്വദേശിയായ മൂന്ന് വയസുകാരനാണ് റോബോട്ടിക് സർജറി നടത്തിയത്.
ക്യൂബൻ ഡെലിഗേഷനുമായുള്ള ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തു.
ഇതിനോടനുബന്ധിച്ചുള്ള ‘വേസ്റ്റത്തോൺ 2025’ ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ചേവരമ്പലത്ത് അർബൻ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം.
കേൾവി ദിനാചരണം സബ് കലക്ടർ ഹർഷിൽ ആർ.മീണ ഉദ്ഘാടനം ചെയ്തു.
26 വരെ കേരളത്തിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യത
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശേഖരിക്കാൻ ‘എൻപ്രൗഡ്’
തിരുവനന്തപുരം സർക്കാർ ഡൻ്റൽ കോളജിലെ കമ്മ്യൂണിറ്റി ഡൻ്റിസ്ട്രിയിലാണ് നിയമനം.
മെഡി. കോളേജിൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിലാണ് ഒഴിവ്.
മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങി.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്താൻ നാല് ഓപ്പറേഷൻ തീയേറ്ററുകൾ
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ജനുവരി 30 വരെയാണ് അറബ് ഹെൽത്ത് എക്സിബിഷൻ
പരിശോധനാ ഫലങ്ങളുടെ റിപ്പോർട്ടുകൾ ഇനി ഡോക്ടർമാരുടെ കമ്പ്യൂട്ടറുകളിൽ ലഭ്യമാകും.
ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്.
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യവകുപ്പിലാണ് ഡോക്ടര്‍മാരുടെ താത്കാലിക ഒഴിവ്.
നിർമ്മാണം പൂർത്തിയാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനാണ് പുതിയ തസ്തികകൾ.
ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം.
ത്വക്ക് ശേഖരിച്ച് ആവശ്യമുള്ള രോഗികൾക്ക് വെച്ചു പിടിപ്പിക്കുകയാണ് സ്കിൻ ബാങ്കിലൂടെ ചെയ്യുന്നത്.
എതൃശ്ശൂർ അക്കിക്കാവ് സ്വദേശിനിയായ ഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവെച്ചത്.