ലാബേ മഷ്റൂം കോഫി വിദേശ വിപണിയിലെത്തുന്നു
കൂണും അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡർ നിർമ്മാണത്തിത്തിന് ഉപയോഗിക്കുന്നത്.
കൂണും അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡർ നിർമ്മാണത്തിത്തിന് ഉപയോഗിക്കുന്നത്.
പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുങ്ങുന്നത്.
കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവുമാണ് കരിമ്പുമായെത്തിയത്.
പാടശേഖരത്തില്‍ നിന്ന് സംഭരിച്ച നെല്ലാണ് കുത്തരിയാക്കി വിപണിയില്‍ എത്തിക്കുന്നത്.
ബി.ബി.എ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യ സ്റ്റാളുകൾ ഉയർന്നത്.
സപ്ലൈകോ ആർക്കൈവ്‌സ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
17 സംസ്ഥാനങ്ങളിലെ 29 ഭക്ഷണ സ്റ്റാളിലായി 250 വനിതകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത്.
മൂവാറ്റുപുഴ മണീട് പഞ്ചായത്തിൽ മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി.
33,115 അങ്കണവാടികളിൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
673 സ്ഥാപനങ്ങളെയാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരഞ്ഞടുത്തത്.
40 പേർക്ക് ഇരിക്കാവുന്ന ‘ഹൽദിറാംസ് എക്പ്രസ്സ് ‘ റസ്റ്റോറൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും.
ഉല്പാദന ചെലവ് താങ്ങാനാവാത്തതിനാൽ കർഷകർ കോഴിവളർത്തലിൽ നിന്ന് പിന്തിരിയുകയാണ്.
.
ഏകദേശം ഒന്നര ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്.
ചേരുവകളെല്ലാം ഒറ്റയ്ക്ക് ചതച്ചുണ്ടാക്കിയാണ് ലാലേട്ടൻ സ്പെഷൽ ചിക്കൻ ഉണ്ടാക്കിയിരിക്കുന്നത്.
ചൂട് ഗോളിബജ, പഴംപൊരി, ഉണ്ടക്കായ, പരിപ്പുവട, ഉഴുന്നുവട എന്നിവയെല്ലാം പപ്പൻസ് സ്പെഷലാണ്.
ദാഹശമനിയുടെ രൂപത്തിലാണ് നന്നാറി നമ്മുടെ മുന്നിലെത്തുന്നതെങ്കിലും ഇത് ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
കടയില്‍ കൊടുക്കുന്നതിൻ്റെ കാൽ ഭാഗം തുക മുടക്കിയാൽ മതി നമ്മുടെ അടുക്കളയിൽ ഗുലാബ് ജാമൂൻ റെഡി.
ഒരു കിലോ തക്കാളിയിൽ നിന്ന് രാസ പദാർത്ഥങ്ങളൊന്നും ചേർക്കാതെ ഒരു വലിയ കുപ്പി സോസ് നമ്മുടെ അടുക്കളയിലുണ്ടാക്കാം .
രണ്ടായിരം മുട്ടക്കോഴികളെ വളർത്തിയാൽ ദിവസം ചെലവെല്ലാം കഴിച്ച് 3500 രൂപ വരെ ലാഭമുണ്ടാകുമെന്ന് ലിജു പറയുന്നു.
ചിക്കൻ മോമോസ് എളുപ്പം ഉണ്ടാക്കാം. കാൽ കിലോ ചിക്കൻ കൊണ്ടുള്ള മോമോസ് ഉണ്ടാക്കാൻ അര മണിക്കൂർ മതി.