കാലപ്പഴക്കത്താൽ ദ്രവിച്ച ആധാരം കാണിക്കാന്‍ ഉത്തരവ്
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി കുട്ടികളെ ഹരിശ്രീ എഴുതിച്ചു.
കേരളീയത്തിന്റെ ഭാഗമായാണ് ഐ.എം. വിജയനുമായി പന്തുതട്ടാം പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് നിർദ്ദേശം.
ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഓടക്കുഴൽ സമർപ്പിച്ചത്.
കാഞ്ഞങ്ങാട്ടെ‘പലേഡിയം’ കണ്വെന്ഷന് സെന്റർ സ്ഥാപകനാണ് മണികണ്ഠൻ മേലത്ത്.
മന്ത്രി കെ.രാധാകൃഷ്ണൻ ഉടവാൾ ജില്ലാ ടെമ്പിൾ ജോ.കമ്മീഷണർ ഡി.രത്നവേൽ പാണ്ഡ്യന് കൈമാറി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് കേരള മീഡിയ അക്കാദമിയുടെ അവാർഡ്.
നാല് മേഖലകളിൽ അവസാനത്തേതാണ് കോഴിക്കോട് മേഖലാതല അവലോകന യോഗം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ ഹാളിൽ നിലവിളക്കു തെളിയിച്ചു.
തിരുവനന്തപുരത്ത് നവംബർ ഒന്നു മുതൽ ഏഴു വരെയാണ് സർക്കാർ സംഘടിപ്പിക്കുന്ന’കേരളീയം 2023′
ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന ക്യാമറയുടെ മാതൃകയാണ് മന്ത്രി മധുവിന് കൈമാറിയത്.
മേൽശാന്തിതിരഞ്ഞെടുപ്പിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41പേർ ഹാജരായി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂരപ്പന് ഇലയിട്ട് ആദ്യ സദ്യ വിളമ്പി.
തലവടി ഗ്രാമപഞ്ചായത്തിന്റെ സ്വീകരണച്ചടങ്ങ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദീപം തെളിയിച്ചു.
കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി.
ആദരിക്കല്‍ ചടങ്ങ് കാഞ്ഞങ്ങാട് സബ്ബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എം.ടി.യെ പൊന്നാടയണിയിച്ചു.