ബാഹുകൻ്റെ വേഷത്തിൽ കലാമണ്ഡലം ഗോപി ആശാന് തുലാഭാരം
കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയപ്പോൾ ബാഹുക വേഷത്തിൽ പ്രാർത്ഥിച്ച് ഗോപി ആശാൻ തട്ടിലിരുന്നു.
കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയപ്പോൾ ബാഹുക വേഷത്തിൽ പ്രാർത്ഥിച്ച് ഗോപി ആശാൻ തട്ടിലിരുന്നു.
കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാ പരിപാടികളുടെ ഉദ്ഘാടനം നടന്നു.
ആനയോട്ട ചടങ്ങിൽ ഒമ്പതാം തവണയാണ് ഗോപീകണ്ണൻ ഒന്നാമതെത്തുന്നത്.
മാനന്തവാടി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവർണർ.
സുബോധ് മേനോൻ്റെ മുംബൈയിലെ വീട്ടുമുറ്റത്ത് കരിവീരൻ്റെ ശില്പം തലയുയർത്തി നിൽക്കുന്ന കാഴ്ച മനോഹരമാണ്.
സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു.
ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിലായിരുന്നു ചടങ്ങ്.
കൃഷ്ണൻ, ബലരാമൻ എന്നീ വേഷങ്ങൾക്ക് തലമുടിയിൽ ചാർത്തുന്നതാണ് കെടേശമാലകൾ.
ടി.വി.എസ് ഗ്രൂപ്പാണ് ഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചത്.
കോഴിക്കോട് നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണർ.
4500 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള ആറ് എക്സിബിഷന് യൂണിറ്റുകള്‍ കാക്കനാട് സെന്ററിലുണ്ട്.
വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും.
പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി ആദ്യ ആരതി ഉഴിഞ്ഞു.
ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കിയില്‍ ‘പടവ് 2024’ വേദിയില്‍ അവാര്‍ഡുകള്‍ നൽകും
പ്രധാനമന്ത്രി ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്ര ഹാളിൽ അവലോകന യോഗം ചേർന്നു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വിവിധ വലുപ്പങ്ങളിലുള്ള 26 പെട്ടികളും നാല് സ്റ്റൂളുകളുമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥമാണ് വോളിബോൾ മത്സരങ്ങൾ.