വിഷുത്തലേന്ന് ഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം
20 പവനിലേറെ തൂക്കം വരുന്ന കിരീടം ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സമർപ്പിച്ചത്.
20 പവനിലേറെ തൂക്കം വരുന്ന കിരീടം ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സമർപ്പിച്ചത്.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്തു.
മൂന്നാഴ്ചയ്ക്കകം പഴനി ക്ഷേത്ര മാതൃകയിൽ ശീതികരണ സംവിധാനം ഒരുക്കാമെന്ന് വിദഗ്ധ സംഘം
ആലുവ സ്വദേശി ശ്രീമദ് നാരായണനാണ് മൺപാത്രങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചത്.
കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാധ്യത.
മുംബൈ വ്യവസായി സുന്ദര അയ്യറാണ് ദേവസ്വത്തിന് ഡോർമിറ്ററി നിര്‍മ്മിച്ച് നല്‍കിയത്.
ചെയർമാൻ ഡോ.വി.കെ.വിജയൻ മേൽശാന്തിക്ക് ഭഗവദ്സേവനത്തിൻ്റെ സാക്ഷ്യപത്രം കൈമാറി.
നാമനിര്‍ദ്ദേശ പത്രിക നൽകുന്നതു മുതൽ എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്വേറിലൂടെ ഏകോപിപ്പിക്കാം.
പാസിങ് ഔട്ട് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.
34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ വയനാട്ടിലെ കുറിച്യാട് വോട്ടവകാശമുളളത്.
കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു ഡോ.പി.നാരായണൻ നമ്പൂതിരി.
ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
കളക്ടർ രേണു രാജാണ് മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിലെത്തി തോട്ടത്തിലിറങ്ങിയത്.
തൊടുപുഴ ഹില്ലി അക്വാ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
യൂണിവേഴ്സിറ്റി കോളേജിലെ1974 ബി.എസ്.സി. ജിയോളജി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയാണ് ബാലചന്ദ്രമേനോൻ.
കാസർകോട്ടെ താരങ്ങൾ മാര്‍ച്ച് 25 മുതല്‍ ആന്ധ്രാപ്രദേശില്‍ നടക്കുന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കും.
499 രൂപ പ്രീമിയത്തില്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തില്‍ അടച്ച് അംഗമാകാം.
ഫൈനൽ വിജയികൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപ പ്രൈസും സർട്ടിഫിക്കറ്റും നൽകും.
മികച്ച സംരംഭങ്ങള്ക്കുള്ളഈ വര്‍ഷത്തെ അവാര്‍ഡ് വ്യവസായ മന്ത്രി പി.രാജീവാണ് പ്രഖ്യാപിച്ചത്.