ക്ഷേത്ര കലാപുരസ്കാരം രാമച്ചാക്യാർക്ക് സമ്മാനിച്ചു
55,555 രൂപയും ഗുരുവായൂരപ്പൻ്റെ സ്വർണ്ണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
55,555 രൂപയും ഗുരുവായൂരപ്പൻ്റെ സ്വർണ്ണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയാനാണ് യോഗം ചേർന്നത്.
നേരത്തെ കൽപ്പറ്റ, ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മന്ത്രി ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയും സന്ദർശിച്ചു.
ഗുരുവായൂരപ്പന് സമർപ്പിച്ച കതിർ കറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.
വയനാട്ടിൽ പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വേണ്ടത്.
മോർബിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി.
ചൂരൽമലയിലെ ദുരന്ത ശേഷിപ്പുകൾ നടന്നു കണ്ട പ്രധാനമന്ത്രി തകർന്ന വെള്ളാർ മല സ്ക്കൂളും കണ്ടു.
കിഴക്കേ ഗോപുരത്തിന് സമീപം നടപ്പുരയുടെ സമർപ്പണം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.
മന്ത്രി സഭാ ഉപസമിതി അംഗം വനം മന്ത്രി എ.കെ.ശശീന്ദ്രനൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.
ചൂരല്‍ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദിവസേന ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
കേണൽ നവീൻ ബെൻജിത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം മോഹൻലാലിന് വിവരിച്ചു കൊടുത്തു.
ആര്‍മിയുടെ 500സൈനികര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തും.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്.
കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര് മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്.
ഗുരുവായൂർ കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് നടപ്പന്തൽ.