ഓണത്തിന് എന്നെ ഒറ്റയ്ക്കാക്കി അച്ഛൻ കവിസമ്മേളനത്തിന് പോയി
എൻ്റെ ആ ഓണം കൂടാളിത്തറവാട്ടിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്ററുടെ കൂടെയായിരുന്നു.
എൻ്റെ ആ ഓണം കൂടാളിത്തറവാട്ടിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്ററുടെ കൂടെയായിരുന്നു.
അച്ഛൻ നന്നായി പാചകം ചെയ്യും. അവിയൽ, സാമ്പാർ, കൂട്ടുകറി… അച്ഛനുണ്ടാക്കുന്ന കറികൾക്കെല്ലാം നല്ല സ്വാദാണ്.
വീടുകൾ തോറും പോയി തുയിലുണർത്തു പാട്ട് പാടി അവരുടെ അവകാശം വാങ്ങുക അന്നൊരു പതിവായിരുന്നു.
കുളിമുറിയില് കയറില്ല.വീടിനു മുന്നിലെ തെങ്ങിൻ്റെ ചുവട്ടിലോ മറ്റൊ വലിയ പാത്രത്തിൽ വെള്ളം വെച്ച് കോരിക്കുളിക്കും.
വീട്ടിലെ വലിയ പൂക്കളം കാണാൻ രാവിലെ അയൽക്കാരൊക്കെ വരുമായിരുന്നു. സന്തോഷകരമായ കാലമായിരുന്നു അത്.
കൈയിൽ പണം നിൽക്കില്ല, ഓട്ടക്കൈയാണ്. പണം ഇന്നു വരും നാളെ പോകുമെന്ന് വിഷമിച്ചിരിക്കുമ്പോൾ അച്ഛൻ പറയും.
നീലേശ്വരത്ത് പൊതുജനവായനശാല എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് നാട്ടിലെ പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്.
മുമ്പ് കനാലിന്റെ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ മൂക്ക് പൊത്തി മുഖം തിരിക്കേണ്ട അവസ്ഥയായിരുന്നു.
സ്റ്റേജിൽ അർഹമായ സ്ഥാനം കൊടുത്തില്ലെങ്കിൽ ബഹളം വെച്ച് കവി സ്റ്റേജിൽ നിന്നിറങ്ങി നടന്ന സംഭവങ്ങളുണ്ട്.
മേക്കട്ടി, തിരുമുടി, മുടിത്തുണി ചമയങ്ങൾ… കണ്ണേട്ടന്റെ കൈയൊപ്പ് പതിയാത്ത തെയ്യ ചമയങ്ങൾ ചുരുക്കം.
രണ്ടു കോടിയോളം രൂപ ചെലവിലാണ് ചേവായൂർ ത്വക്രോഗ ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.
ദാമുവേട്ടൻ ബാങ്കിങ് മേഖലയിലേക്ക് തിരിഞ്ഞില്ലായെങ്കിൽ ആരാകുമായിരുന്നു ? അതിന് ഒരു ഉത്തരമേയുള്ളു -മന്ത്രി
കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി കവിയും സാഹിത്യകാരനുമായ ജോയ് വാഴയിലിനെക്കുറിച്ച്
ഒ.എൻ.ജി.സിയിൽ ജിയോളജിസ്റ്റായിരിക്കെ ഏതൻസ് മാരത്തോണിൽ വരെയെത്തി കാസർകോട് സ്വദേശി ശ്രീനിവാസ് ഭട്ട് പാടൂർ
ആയിരങ്ങളെ സാക്ഷിയാക്കിയാണ്
രതീഷ് അഞ്ചു മണിക്കൂർ കൊണ്ട് ടി.എസ് കനാലിലിൽ പത്ത് കിലോമീറ്റർ നീന്തിയത്.
വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ.
കൊറോണക്കാലമായതിനാൽ ഡോ.മോഹനന്റെ വീട്ടിൽ പാറിപ്പറന്നെത്തുന്ന അതിഥികൾ കുറേയുണ്ട്.
കൊറോണയെപേടിച്ച് വീട്ടിൽ എല്ലാവരും പല തവണ വാഷ്ബേസിനടുത്തു പോയി കൈ കഴുകുകയാണ്.
ഈ ദൗത്യം ചിലരുടെയെങ്കിലും കണ്ണുകൾ തുറപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.