ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നൽ
സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ.
സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ.
വനിതാ ദിനത്തിൽ വിജയകഥകളുമായി പത്ത് വനിതാ രത്നങ്ങൾ പയ്യന്നൂരില്‍ ഒത്തു ചേർന്നു.
വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് ഈ മുളന്തുരുത്ത്.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ജ്ഞാനപ്പാന പുരസ്ക്കാരം കെ.ജയകുമാറിന് സമ്മാനിക്കും.
ഓസ്ട്രേലിയയിലെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അംഗങ്ങൾക്കുള്ള ആസ്റ്റർ മിംസിന്റെ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാട് ഫെബ്രുവരി 27 ന് പുനരാരംഭിച്ചിട്ടുണ്ട്.
കാസർകോട് ഗവ.കോളേജിൽ എൻ്റെ സീനിയറായി പഠിച്ച ആറു പേർ ജനറൽ മാനേജര്മാരായിരുന്നു.
.
രണ്ട് ടൺ ഭാരവും പതിനേഴര അടി വ്യാസവുമുള്ള വാർപ്പിൽ ആയിരം ലിറ്റർ പായസം ഉണ്ടാക്കാം.
ഇനിയുള്ള ഉത്സവ നാളുകളിൽ സ്വർണ്ണ തിടമ്പേറ്റി എഴുന്നള്ളാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.
കലാപരിപാടികൾ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉത്സവം.
എണ്ണ കിണറുകളിൽ നിന്ന് ഇരച്ചുകയറുന്ന ഗ്യാസ് പൈപ്പിട്ട് അന്തരീക്ഷത്തിൽ കത്തിച്ചു കളയുകയാണിവിടെ.
ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ നിറഞ്ഞ ഭക്ഷണക്രമം നിർദ്ദേശിച്ചു.
പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്.
അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ തള്ളിയ മാലിന്യമാണ് നീക്കിയത്.
അബുദാബി ചേമ്പർ ചെയർമാനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
എഴുത്തുകാരനും പ്രാസംഗികനും പ്രകൃതി സ്നേഹിയുമായിരുന്നു പ്രൊഫ.സി.കെ.നാരായണൻ.
‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..!
ഇന്നിപ്പോൾ എങ്ങും പാടങ്ങൾ നികന്നു, നെല്ലറകൾ ഒഴിഞ്ഞു. ബരുവും അരികിലേക്ക് അകറ്റപ്പെട്ടു.