പുതുവത്സരത്തിൽ കണ്ണന് 27പവൻ്റെ പൊന്നിൻ കിരീടം
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
എലൈറ്റ്’ 20 കിലോ 596 രൂപയ്ക്കും മിടുക്കി 20 കിലോ പാക്കറ്റ് 528 രൂപയ്ക്കും ലഭ്യമാക്കും.
ഡിസംബർ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ.
പ്രശസ്ത വ്യവസായ ഗ്രൂപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കുടം സമർപ്പിച്ചത്.
വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
ഇരുന്നൂറിലധികം പ്രസാധകരുള്ള പുസ്തകോത്സവത്തിൽ 250 ലേറെ സ്റ്റാളുക.ളുണ്ടാകും.
കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.
അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
കോഴിക്കോട് ബീച്ചില്‍ കൈറ്റ് ഫെസ്റ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ സ്മരണാഞ്ജലി അർപ്പിച്ചു .
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രതിമയുടെ സമർപ്പണം നടത്തി.
നിയമം അനുശാസിക്കുന്ന സമയ പരിധിക്കുള്ളിൽ അപേക്ഷകന് വിവരങ്ങള്‍ ലഭ്യമാക്കണം.
വിംസീയുടെ ജന്മശതാബ്ദിയുടെ ഭാഗമായി സീനിയര്‍ ജേണലിസ്റ്റ് ഫോറം അനുസ്മരണം നടത്തി.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരടക്കം പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് വ്യവസായ മന്ത്രി പി.രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ മുകേഷ് അംബാനിയെ സ്വീകരിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം.
കേരളം അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു മമ്മൂട്ടി.