മാന്നാറിൻ്റെ കരവിരുതിൽ പിറന്ന ഭീമൻ വാർപ്പ് ഇനി ഗുരുവായൂരിൽ
രണ്ട് ടൺ ഭാരവും പതിനേഴര അടി വ്യാസവുമുള്ള വാർപ്പിൽ ആയിരം ലിറ്റർ പായസം ഉണ്ടാക്കാം.
രണ്ട് ടൺ ഭാരവും പതിനേഴര അടി വ്യാസവുമുള്ള വാർപ്പിൽ ആയിരം ലിറ്റർ പായസം ഉണ്ടാക്കാം.
ഇനിയുള്ള ഉത്സവ നാളുകളിൽ സ്വർണ്ണ തിടമ്പേറ്റി എഴുന്നള്ളാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.
കലാപരിപാടികൾ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉത്സവം.
എണ്ണ കിണറുകളിൽ നിന്ന് ഇരച്ചുകയറുന്ന ഗ്യാസ് പൈപ്പിട്ട് അന്തരീക്ഷത്തിൽ കത്തിച്ചു കളയുകയാണിവിടെ.
ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ നിറഞ്ഞ ഭക്ഷണക്രമം നിർദ്ദേശിച്ചു.
പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്.
അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ തള്ളിയ മാലിന്യമാണ് നീക്കിയത്.
അബുദാബി ചേമ്പർ ചെയർമാനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
എഴുത്തുകാരനും പ്രാസംഗികനും പ്രകൃതി സ്നേഹിയുമായിരുന്നു പ്രൊഫ.സി.കെ.നാരായണൻ.
‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..!
ഇന്നിപ്പോൾ എങ്ങും പാടങ്ങൾ നികന്നു, നെല്ലറകൾ ഒഴിഞ്ഞു. ബരുവും അരികിലേക്ക് അകറ്റപ്പെട്ടു.
തൃക്കരിപ്പൂരിലെ ഡോ.കെ.സുധാകരനും കുടുംബവുമാണ് വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പരിസ്ഥിതിബോധം വളർത്തിയെടുത്തു എന്നതാണ് പ്രസാദ് മാഷിന്റെ മുഖ്യസംഭാവന.
പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര 6.20 കഴിഞ്ഞ് സന്നിധാനത്തെത്തും.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീൻ വേംസിന്റെയും നേതൃത്തിലാണ് സ്തൂപം സ്ഥാപിച്ചത്.
അതൊരുപക്ഷെ അവസാന യാത്രയ്ക്കുള്ള മൗനാനുവാദം തേടലായിരുന്നിരിക്കാം.
മാന്ത്രികൻ മുതുകാടാണ് പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്ക് പുസ്തകങ്ങൾ നൽകിയത്.
ബാബുക്കയുടെ ഗാനങ്ങളിലേതുപോലെ നറുനൊമ്പരങ്ങൾ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ.
ജനുവരി10ന് നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുത്ത് ഇഷ്ട സാധനങ്ങൾ ലേലം വിളിച്ചെടുക്കാം.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഐ.എസ്. ആർ. ഒ ചെയർമാന് എന്നിവര്‍ ക്ഷേത്ര ദർശനം നടത്തി.