കേരളത്തിൽ അഞ്ചു മാസത്തിനുള്ളിൽ 50000 സംരംഭങ്ങൾ
3000 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായതായി മന്ത്രി പി.രാജീവ് അറിയിച്ചു.
3000 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായതായി മന്ത്രി പി.രാജീവ് അറിയിച്ചു.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും.
സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു നിര്‍വ്വഹിച്ചു.
ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉദ്ഘാടനം കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു.
അപേക്ഷ തൊട്ടടുത്തുളള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം.
ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
സി.ഐ.എസ്.എഫ്, സിയാൽ എയർപോർട്ട് അഗ്നി രക്ഷാ സേന എന്നിവയുടെ പരേഡുകൾ നടന്നു.
ക്ഷേത്രം മേൽശാന്തി ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.
പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ.കെ.കെ രാമചന്ദ്രനാണ് പ്രസിഡണ്ട്. എ.വി സത്യനാണ് സെക്രട്ടറി.
അന്തർദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീഎം.
ഗുരുവായൂര്‍ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി.
വടകര മുനിസിപ്പാലിറ്റിയും ചോറോട്, അഴിയൂർ പഞ്ചായത്തുകളുമാണ് ശുചീകരണം നടത്തിയത്.
.
25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്കാരം. ജുലായില്‍ സമ്മാനിക്കും.
കൊവിഡിനെ തുടർന്ന് രണ്ടു വർഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ന്യൂസ് റൂമിലെത്തി ‘ഇന്നന്താ ന്യൂസ് ‘എന്ന് ഗൗരവമായി ചോദിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.
ഉപയോശൂന്യമായ ബസ്സുകള്‍ രൂപമാറ്റം വരുത്തി കടകളാക്കി മാറ്റിയതാണ് ഷോപ്പ് ഓണ്‍വീല്‍ .
നാട്ടിപ്പാട്ടുകളും സ്കൂളിൽ പണ്ട് പഠിച്ച പല പദ്യഭാഗങ്ങളും അമ്മ ഞങ്ങൾക്ക് പാടിത്തരാറുണ്ടായിരുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും PWD 4U ആപ്പ് ഡണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഐ.ഒ.എസ് വേര്‍ഷനും ലഭ്യമാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.