പത്മനാഭപുരത്തു നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് തുടക്കം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും.
പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്.
ശതാബ്ദിയുടെ ഉത്തരമേഖല ആഘോഷം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ ചീറ്റകളെ തുറന്നു വിട്ടു.
റഷ്യയിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു കിരൺ ആനന്ദ് നമ്പൂതിരി.
ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് മുകേഷ് അംബാനി 1.51 കോടിയുടെ ചെക്ക് നൽകി.
നായ്ക്കളെ തല്ലിയും വിഷം കൊടുത്തു കൊന്നതുകൊണ്ടും പ്രശ്നത്തിന് പരിഹാരമാകില്ല.
ക്ഷേത്ര കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്രസെന്നിന് ആദരവ്.
കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതലാണ് ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം നടപ്പാക്കുക.
നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്.
ഓണം വാരാഘോഷത്തിന്റെ കവറേജിനുള്ള മാധ്യമ പുരസ്ക്കാര എന്‍ട്രികള്‍ ക്ഷണിച്ചു.
തുവെള്ള തുമ്പപ്പൂക്കളും കരിനീലപ്പൂക്കളും ശുഭ്രമന്ദാരങ്ങളും വിടർന്നു നിൽക്കുന്നു.
പുതിയ റോഡുകളും കൂറ്റൻ എടുപ്പുകളും നിറഞ്ഞ ഒരു മഹാനഗരമായി പയ്യന്നൂർ മാറിയിരിക്കുന്നു.
തിരുവോണ ദിവസം ദുബായിലെ വീട്ടിൽ പൂക്കളമിട്ട് വീട്ടിൽ തന്നെ ആഘോഷം നടത്തും.
സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴം പ്രഥമന്‍ ഉപയോഗിക്കും.
ഒന്‍പതിന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
അമിത മത്സരാവേശം വള്ളംകളിയുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് തകഴി പറഞ്ഞതോർക്കുന്നു.
ഉത്രാടമായാൽ അടുക്കളയിൽ പെണ്ണുങ്ങളെ കയറ്റില്ല. പുരുഷന്മാർ തന്നെയാണ് പാചകം.
കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും 4500 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു.
.