ബേപ്പൂര്‍ വാട്ടർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ നിന്നുള്ള മൂന്നു ടീമുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നു ടീമുകളും പങ്കെടുത്തു.
ഒരു വർഷം ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റുകളാണ് സന്ദർശിച്ചത്.
ഇന്ത്യയിലെ പല ഭൗമ ശാസ്ത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചവർ ഒത്തുകൂടി അനുഭവങ്ങൾ പങ്കിട്ടു.
നാടക രചയിതാവും സിനിമാ സംവിധായകനുമായ പ്രൊഫ.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ചാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പുന്നത്തൂർ ആനക്കോട്ടയിലെ ആനകൾക്കാണ് മണൽ വിരിപ്പ്.
സാംസ്കാരിക സമ്മേളനം ഡോ.കെ.എൻ. നീലകണ്ഠൻ ഇളയത് ഉദ്ഘാടനം ചെയ്യും.
ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയില്‍.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷനുള്ള രണ്ടു പേരുടെ ജോബ് ക്ലബ്ബുകള്‍ക്കാണ് വായ്പ.
നാല് കിലോമീറ്റര്‍ കൂട്ടയോട്ടം എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
ആലപ്പുഴ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുണ്ടാക്കിയത്.
ഗുരുവായൂർ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് 15 ഗജവീരന്മാര് ഘോഷയാത്ര നടത്തി.
റോഡരികിലെ ആംബുലൻസിൽ കയറി എൻ്റെ ബാബുവിനെ അവസാനമായി ഒരു നോക്കു കണ്ടു.
പരേഡിൽ സി.ഐ.എസ്.സി തലവൻ എയർമാർഷൽ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു.
വേണുവാരിയത്തിനെയും സതീഷ് ബാബുവിനെയും മനോജ് മേനോൻ അനുസ്മരിക്കുന്നു.
പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3ന് തന്നെ നടക്കും.
28 ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ രീതികളും സംവിധാനങ്ങളും സംഘം വിശദമായി ചർച്ച ചെയ്തു.
കാമ ആയൂർവേദിക്കാണ് ഒരു വർഷത്തേക്കുള്ള റോസ് വാട്ടർ വഴിപാടായി സമർപ്പിച്ചത്.