ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം
ഒന്നാം അലോട്ട്മെന്റ് ജൂൺ അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
Education
ഒന്നാം അലോട്ട്മെന്റ് ജൂൺ അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
കല്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലി.
വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മേയ് 31വരെ അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലാണ് നിയമനം.
പ്രവേശന നടപടികക്കായി സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകളാണ് അയക്കേണ്ടത്.
ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും.
നിയമനത്തിനായി മേയ് 14,15,16 തീയതികളിൽ ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
തിരുവന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിലാണ് കോഴ്സ്.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക്.
ആഗസ്റ്റ് 31 വരെയുള്ള പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും.
സയൻസ് എൻജിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്കാണ് മൂന്നു ദിവസത്തെ പരിശീലനം.
ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള അക്കാദമികളിലേക്കാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലാണ് കോഴ്സുകള്‍.
ഏകാരോഗ്യം കൈപുസ്തകം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.
മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.