ഐ.ടി.യിൽ നിന്ന് കൃഷിയിലേക്ക്; ഈ ദമ്പതിമാർ പൊന്നുവിളയിക്കുന്നു
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള ഐ.ടി. ജോലി ഉപേക്ഷിച്ചാണ് ദമ്പതിമാർ കൃഷിയിലേക്കിറങ്ങിയത്.
Agriculture
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള ഐ.ടി. ജോലി ഉപേക്ഷിച്ചാണ് ദമ്പതിമാർ കൃഷിയിലേക്കിറങ്ങിയത്.
ലബോറട്ടറി റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
6.9 കിലോമീറ്റർ നീളമുള്ള പുഴ ആറായിരത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
ഓർക്കിഡ് ഇനങ്ങൾ, നടീൽ, പരിപാലനം, വിപണി എന്നിവയെല്ലാം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഇടുക്കിയിലെ വട്ടവടയിൽ വിളയുന്ന സ്ട്രോബെറി അവിടെത്തന്നെ സംഭരണവും സംസ്കരണവും നടത്തും.
ജൂബിലിയാഘോഷങ്ങളിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കോഴിക്കോട് കോർപ്പറേഷനിലെ 43-ാം വാർഡിൽ 38 സെൻ്റ് വരുന്ന അരിക്കുളമാണ് വൃത്തിയാക്കിയത്.
മണ്ണ്, ജല സംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിലും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നു.
തൃശൂർ മുണ്ടത്തിക്കോട് അരവൂർ പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് ജോസഫ് ജോൺ കൃഷിയിറക്കിയത്.
‘അഗ്രോവോൾട്ടെയ്ക്ക് ‘ കൃഷി രീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കറിലേക്ക് വ്യാപിച്ചു.
കാർഷിക സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നബാർഡുമായി ചേര്‍ന്ന് ബ്ലെൻഡഡ് ഫണ്ട് ലഭ്യമാക്കും.
വിവാദങ്ങളെ അതിജീവിച്ച വെച്ചൂർ പശു സംരക്ഷണ പദ്ധതി ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്.
നമുക്കാവശ്യം കർഷരെയും സംരംഭകരെയും ഉല്പാദകരെയും ലക്ഷ്യമിട്ട സുസ്ഥിര പദ്ധതികളാണ്.
എറണാകുളം ബോൾഗാട്ടി പാലസിൽ ഇരുപത്തിനാലാമത് തോട്ടവിള സിംപോസിയം തുടങ്ങി.
കോവിഡ് തോട്ടവിള മേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് മുഖ്യ ചർച്ച.
ചങ്ങരോത്ത് പാടശേഖരങ്ങളിലെ 60 ഹെക്ടർ തരിശുനിലം കൃഷിക്കായി ഒരുക്കിക്കഴിഞ്ഞു.
അടിവളമായി ജൈവവളങ്ങളും ജൈവവളക്കൂട്ടുകളും മാത്രമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്.
നെൽകൃഷിയും ചോളവും പച്ചക്കറിയും എല്ലാം സ്കൂൾ പരിസരത്ത് നന്നായി വിളയുന്നു.
പച്ചക്കറി വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവരോഗകീട നിയന്ത്രണോപാധികൾ എന്നിവ ഇവിടെ ലഭ്യമാണ്.
റബ്ബർകൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കും തൊഴിലാളികൾക്കും ഈ കാലയളവിൽ പരിശീലനം നല്‍കും.