പയറിലെ മുഞ്ഞ ബാധ നിയന്ത്രിക്കാം
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന മുഞ്ഞ ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും.വേരിനേയും ആക്രമിക്കും
Agriculture
പയറിനേയും മറ്റ് പച്ചക്കറികളെയും ആക്രമിക്കുന്ന മുഞ്ഞ ഇലയിലും തണ്ടിലും കയറിപ്പറ്റി നീര് ഊറ്റിക്കുടിക്കും.വേരിനേയും ആക്രമിക്കും
കാസർകോട് ജില്ലയിലെ നീലേശ്വരം കൊഴുന്തിലെ യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾ വലിയൊരു മത്സ്യക്കുളത്തിന്റെ പണി പൂർത്തിയാക്കി.
മഴക്കാല പച്ചക്കറി കൃഷിയിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഈ സമയത്ത് നല്ല വിളവ് ലഭിക്കും.
മഴക്കാലമായതോടെ പലസ്ഥലത്തും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണം തുടങ്ങികഴിഞ്ഞു. രാത്രിയാണ് ഒച്ച് സജീവമാവുക.
ചെടികൾക്ക് പഞ്ചഗവ്യം നൽകിയാൽ അവ തഴച്ചുവളരും. ജൈവ ഹോർമോണായ ഇത് കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
കൊക്കോ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി കൃഷി ചെയ്താൽ വലിയ പരിചരണം ആവശ്യമില്ല.
വീട്ടിനു ചുറ്റും സ്ഥലമില്ലെങ്കിൽ ഗ്രോബാഗിൽ കൃഷി ചെയ്യാം. ടെറസിലും ഇത്തരത്തിൽ കൃഷി ചെയ്യാം.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഏഴടി പടവലത്തിന്റെ സൂക്ഷിപ്പുകാരനാണ് വയലാറിലെ എൻ.എ.കൃഷ്ണൻ.
രണ്ടരയടി അകലത്തില്‍ തയ്യാറാക്കുന്ന ഒന്നര മീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ ഒരടി അകലത്തിലായി വിത്തുതേങ്ങ പാകണം.
ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്ന ഉമ്മർ കുട്ടിയുടെ ഫാം കാണാൻ തന്നെ കൗതുകമാണ്
റബ്ബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നഴ്സറി കളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്
വാഴക്കുല പഴുക്കണമെങ്കില്‍ ഒരാഴ്ച കഴിയണം. മൂന്നോ നാലോ ദിവസം കൊണ്ട് പഴുപ്പിക്കാനായിട്ടാണ് കുണ്ടില്‍ വെക്കുന്നത്.
കൃഷിവകുപ്പ് 2020 വര്‍ഷത്തേക്കുളള കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ ടെറസിൽ മഴമറയുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറ കൃഷി ചെയ്യാം.
ഒരു ചെലവുമില്ലാതെ കവുങ്ങിൻ പാള ഉപയോഗിച്ച് ഗ്രോബാഗ് തയ്യാറാക്കാം.
ഇടുക്കിയില്‍ പശ്ചിമഘട്ട താഴ്വാരമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വട്ടവിളയിലും കാന്തല്ലൂരും വെളുത്തുള്ളി വിളയുന്നു
പ്രകൃതിക്ഷോഭത്തില്‍
കര്‍ഷകര്‍ക്ക് ആശ്വാസം നല്കി കൈത്താങ്ങാവുകയാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി.
നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങി.
ഭക്ഷ്യ സ്വയംപര്യാപ്തതക്കായി
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷ കേരളം.
പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാലായിരം തൈകൾ നടും.