കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ നീർക്കുന്നത്താണ് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം.
ആലപ്പുഴ നീർക്കുന്നത്താണ് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം.
സമ്മേളനത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്തെ ലോക പ്രശസ്ത ഗവേഷകർ പങ്കെടുക്കും.
സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത.
അപേക്ഷകള്‍ ഫെബ്രുവരി 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.
57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ.
പദ്ധതി വഴി ജില്ലയില്‍ പതിനേഴര ലക്ഷത്തിലധികം രൂപയുടെ ലാഭം ഉണ്ടായി.
ഭക്ഷണ പന്തലിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരി തിരി തെളിയിച്ചു.
തേക്കിൻകാട് മൈതാനിയിൽ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിലാണ് ഒഴിവ്.
ആലപ്പുഴ ജില്ലയിൽ കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ്ങ് നടന്നത്.
12000 ത്തോളം സ്‌കൂളുകളിലും1200 ലധികം കോളേജുകളിലും ക്വിസ് മല്‍സരം നടക്കും.
രാവിലെ എഴ് മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും.
ജൈവവൈവിധ്യ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗിൽ.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഒഴിവ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണിത്.
ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.