കൊല്ലത്തും പാലക്കാടും താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യത
ഏപ്രിൽ 5 മുതൽ 9 വരെ പല ജില്ലകളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഏപ്രിൽ 5 മുതൽ 9 വരെ പല ജില്ലകളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.
106.8882 ദശലക്ഷം യൂണിറ്റാണ് ഏപ്രിൽ രണ്ടിന് കേരളത്തിലെ വൈദ്യുതി ഉപഭോഗം.
ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നത്.
ചെയർമാൻ ഡോ.വി.കെ.വിജയൻ മേൽശാന്തിക്ക് ഭഗവദ്സേവനത്തിൻ്റെ സാക്ഷ്യപത്രം കൈമാറി.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
നാമനിര്‍ദ്ദേശ പത്രിക നൽകുന്നതു മുതൽ എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്വേറിലൂടെ ഏകോപിപ്പിക്കാം.
പാസിങ് ഔട്ട് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
കാസർകോട് തലിച്ചാലത്തുള്ള താരകം പൈതൃക ഭവനത്തിലാണ് സത്രിയത്തിന് വേദിയൊരുക്കിയത്.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലാണ് കോഴ്സുകള്‍.
ഏകാരോഗ്യം കൈപുസ്തകം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.
34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ വയനാട്ടിലെ കുറിച്യാട് വോട്ടവകാശമുളളത്.
ഉദ്ഘാടനം കലൂർ ഐ.എം.എ ഹാളിൽ മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.
മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഏപ്രിൽ 28 രാവിലെ11മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രവേശന പരീക്ഷ.
കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല സ്വിമ്മിങ് ക്യാമ്പ് നടത്തുന്നു.
ശില്പി കാനായി കുഞ്ഞിരാമൻ സമാപന ദിവസത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് കളക്ടറുടെ 2024 ഏപ്രിൽ – ആഗസ്റ്റ് ഇന്റേർൺഷിപ്പ് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.