ബി.ടെക്, ബി.ആർക്: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ
അഡ്മിഷൻ സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും
അഡ്മിഷൻ സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും
അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് എട്ട് ടണ്‍ ബന്ദിപ്പൂ വിളവെടുത്ത് വിപണിയിലെത്തിച്ചു.
കൊച്ചിൻ ഷിപ് യാഡിന്റെ സഹായത്തോടെയാണ് മെഷീൻ സ്ഥാപിച്ചത്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ബിരുദധാരികള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കാൻ അവസരം.
കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുമായി മന്ത്രി സുഭാഷ് ദേശായി ചർച്ച നടത്തി.
സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.
ഡോ.അവിരാജ് ദത്തയുടെ നേത്യത്വത്തിലാണ് ത്രിദിന സന്ദർശനത്തിന് എത്തിയത്.
തമിഴ്നാട് സ്വദേശിയായ വൈദ്യനാഥനാണ് കളഭം പാക്കിങ്ങ് മെഷീൻ സമർപ്പിച്ചത്.
23 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏവിയേഷൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും.
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‌റ് ആന്‍ഡ് ടെക്‌നോളജിയിലാണ് സ്പോട്ട് അഡ്മിഷൻ.
സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തൊടുപുഴ മനോജ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
മന്ത്രി ജി.ആർ. അനിൽ നടി റിമ കല്ലിങ്കലിന് ഉൽപ്പന്നങ്ങൾ നൽകി ആദ്യ വില്പന ഉദ്ഘാടനം ചെയ്തു.
വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പുരസ്‌കാരങ്ങൾ കർഷകദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും.
ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് ഗുരുവായൂർ കേശവൻ്റെ പ്രതിമാ പുനർ നിർമ്മാണം.
ബോൾഗാട്ടിയിൽ നിന്ന് തുടങ്ങിയ ബോട്ട് യാത്ര മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
529 രൂപയുള്ള ഒരു ലിറ്റർ ‘കേര’ വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വിൽക്കുന്നത്.