പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇനി പൈനാപ്പിളും
പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാലായിരം തൈകൾ നടും.
പൈനാപ്പിൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാലായിരം തൈകൾ നടും.
യു.പി.എസ്.സി. ജിയോളജിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ബോർഡിൽ വിഷയ വിദഗ്ദ്ധനായിരുന്ന പി.വി. സുകുമാരൻ അനുഭവങ്ങൾ പങ്കിടുന്നു.
പേമാരിയായി പെയ്ത് കടലിലേക്ക് ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്തി വേനലിലെ കുടിവെള്ള ക്ഷാമമകറ്റാം.
ഒഴിഞ്ഞ കുപ്പി , പൗഡർ ടിൻ എന്നിവയൊന്നും കളയണ്ട. ശേഖരിച്ചു വെച്ച് ഇന്റീരിയർ ചെടികൾ പിടിപ്പിച്ച് വീട്ടിന്റെ അകം ഭംഗിയാക്കാം.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ തന്റെ കലാസൃഷ്ടികളിലൂടെ എന്നും പ്രതികരിക്കുന്ന കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ…
കോവിഡിന്റെ പിടിയിൽ കൊട്ടത്തേങ്ങ വിപണി അടഞ്ഞത് കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ കേര കർഷകർക്ക് തിരിച്ചടിയായി.
അമ്മച്ചിപ്ലാവിൽ നിന്ന് പത്തുല ക്ഷം രൂപ ലോട്ടറി കിട്ടി ആ കർഷകന്. പിന്നീട് എന്നും പണം തരുന്ന അത്ഭുത വൃക്ഷമായി മാറി ആ പ്ലാവ്.
പാലിലെ “വേ പ്രോട്ടീൻ ” പേശി വളർച്ചക്ക് നല്ലതാണ്. ബോഡിബിൽഡേർസ് വേ പ്രോട്ടീനാണ് കഴിക്കുന്നത്.
നർമമത്തിലൂടെ ”കാർട്ടൂൺ മതിൽ ” ഒരുക്കി കേരള കാർട്ടൂൺ അക്കാദമി കോവിഡ് പ്രതിരോധ യത്നത്തിൽ അണിചേർന്നിരിക്കുകയാണ്
ശിവൻ കൈലാസിന്റെ
ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നത് ഉത്തരേന്ത്യൻ മ്യൂസിയങ്ങളിലും ഒമാൻ കൊട്ടാരത്തിലുമാണ്.
ലോക് ഡൗണില്‍
63 ദിവസം കൊണ്ട് ഡാവിഞ്ചി സുരേഷ് വരച്ചത് 63 ചിത്രങ്ങൾ.
കാസർകോട് ജില്ലയുടെ
ആദ്യ ആയുർവേദ ജില്ല മെഡിക്കൽ ഓഫീസറായ ഡോ. യു പി. ബാലകൃഷ്ണൻ നായർ
പുതിയ ഒരു ജീവിതക്രമം മനുഷ്യകുലത്തിനുമേല്‍, മറ്റൊരു വൈറസായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു…
നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന കോണ്‍ക്രീറ്റ് കട്ടിളയും ജനലുകളും വീട് നിര്‍മ്മാണ ചെലവ് കുറക്കും
പല രൂപത്തിലും വലുപ്പത്തിലും വര്‍ണ്ണത്തിലുമുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ മുറ്റം കൈയ്യടക്കാന്‍ തുടങ്ങി.
വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ.
നാടക നടനായി അറിയപ്പെടാൻ കൊതിച്ച രവി വള്ളത്തോളിന്റെ നാടക ജീവിതത്തെക്കുറിച്ച് …
ചെറിയ സ്ഥലത്ത് കനത്ത വിളവു തരുന്ന പച്ചക്കറിയാണ് വെണ്ട.മഴക്കാലത്ത് ഉത്തമം സല്‍കീര്‍ത്തി എന്ന ഇനമാണ്.
മണ്ണിനെ പുഷ്ടിപ്പെടുത്താൻ പയറിന് കഴിയുന്നതു പോലെ മറ്റ് ഒരു വിളയ്ക്കുമാവില്ല.
പ്രകൃതിയുടെ വരദാനമായ നെല്ലിക്ക വിറ്റാമിനുകളുടെ അക്ഷയ ഖനിയാണ്.