തോട്ടവിള സിംപോസിയം14 മുതൽ ബോൾഗാട്ടി പാലസിൽ
കോവിഡ് തോട്ടവിള മേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് മുഖ്യ ചർച്ച.
Unique News Stories
കോവിഡ് തോട്ടവിള മേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് മുഖ്യ ചർച്ച.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത്.
ചങ്ങരോത്ത് പാടശേഖരങ്ങളിലെ 60 ഹെക്ടർ തരിശുനിലം കൃഷിക്കായി ഒരുക്കിക്കഴിഞ്ഞു.
അമ്മമ്മയുടെ ആ വാക്കുകൾ എനിക്ക് പുതിയൊരറിവ് കൂടി പകർന്നു തരികയായിരുന്നു.
വിശേഷാൽ കച്ചേരികള്‍ക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഏറെ സംഗീത പ്രേമികൾ എത്തുന്നുണ്ട്.
പങ്കെടുക്കുന്ന കലാകാരന്മാര്ക്ക് പാടി കഴിഞ്ഞ ഉടൻ സർട്ടിഫിക്കറ്റ് ലഭിക്കും.
മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
എയര്‍പോര്‍ട്ടുകളില്‍ ആര്.ടി.പി.സി.ആര്. പരിശോധനയ്ക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയ്ക്കല്‍ കേശവൻ കുണ്ടലായരുടെ കൃഷണനും കലാമണ്ഡലം ഹരിദാസിൻ്റെ കുചേലനും മനം കവർന്നു.
ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിക്കും തുടക്കമായി.
സാമൂഹിക അകലം പാലിച്ച് മാസ്കും, സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണം.
സംഗീതോത്സവത്തിന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
തിരുവിഴ ജയശങ്കറിന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് സമ്മാനിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നാല് പതിറ്റാണ്ട് മുമ്പ് തന്നെ മാഷ് ഇളം തലമുറയെ പഠിപ്പിച്ചിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും.
ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്.
ചെമ്പൈ സംഗീതോൽസവം ദേവസ്വം യുട്യൂബ് ചാനലിൽ തൽസമയം കാണാം.
വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം വിദ്യാഭ്യാസസ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്.
കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.